സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്നും കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍. വടകരയില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബൂത്ത് ഏജന്റിനെപോലും ഇരുത്താന്‍ സിപിഎം അനുവദിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് ഏജന്റുമാരെ കഴിഞ്ഞ തവണ ബൂത്ത് ഏജന്റ് ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ Read More …

ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടും;മുഹമ്മദ് റിയാസ്

കോഴിക്കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് മറിച്ചെന്ന ആരോപണത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്. ബിജെപിയുടെയും വലതുപക്ഷ മാധ്യമ കൂട്ട്‌കെട്ടിന്റെയും അപവാദ -നുണ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കോഴിക്കോട് പ്രദീപ് കുമാര്‍ ജയിച്ചാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരും. ഈ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം Read More …

വ​ട​ക​ര​യി​ല്‍ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​കാ​ര​മു​ണ്ടാ​യെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര​യി​ല്‍ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​കാ​ര​മു​ണ്ടാ​യെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​മു​ര​ളീ​ധ​ര​ന്‍. ത​ന്‍റെ ജ​യം ഉ​റ​പ്പാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എ​ടു​ത്ത നി​ല​പാ​ടാ​ണ് ജ​നം അം​ഗീ​ക​രി​ച്ച​ത്. ബി​ജെ​പി​യു​ടെ നി​ല​പാ​ട് പൊ​ള്ള​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

‘മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങി ചാകുമെന്ന് കരുതിയോ?’ ബിജെപിക്ക് ബിന്ദു അമ്മിണിയുടെ തുറന്ന കത്ത്

ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരണവുമായി ബിന്ദു അമ്മിണി രംഗത്ത്. മോര്‍ഫ് ചെയ്ത് അശ്ലീല – വ്യാജ വീഡിയോ പ്രചരിപ്പിച്ചാല്‍ തൂങ്ങിച്ചാകുമെന്നാണ് കരുതുന്നതെങ്കില്‍ അങ്ങനെ മനോവീര്യം തകരുന്ന ആളല്ല താനെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിലൂടെ ബിജെപിക്കെഴുതിയ തുറന്ന കത്തില്‍ പറയുന്നു. ബിന്ദു അമ്മിണിയുടെ കത്ത് പൂര്‍ണരൂപത്തില്‍ ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത് Read More …

വടകരയിലും കോഴിക്കോട്ടും വോട്ടു കച്ചവടം നടന്നെന്ന് സിപിഎം

കോഴിക്കോട്: വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വടകരയിലും കോഴിക്കോട്ടും വോട്ട് കച്ചവടം നടന്നുവെന്ന ഗുരുതര ആരോപണവുമായി സിപിഎം രംഗത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കണ്ണൂരിലും സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും വോട്ടു കച്ചവടം നടത്തുവെന്ന് സംശയിക്കുന്നുണ്ട്. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചു നല്‍കുകയാണ് ചെയ്തത്. വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍ കോലീബി സഖ്യമാണ് ഇടത് Read More …

വി​ഷ’​മ​ത്സ്യം: കോ​ഴി​ക്കോ​ട് മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി

കോഴിക്കോട്: കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേര്‍ന്ന് കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മാര്‍ക്കറ്റില്‍ സ്ട്രിപ്പ് ഉപയോഗിച്ച്‌ ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധന നടത്തുകയും ചെയ്തു . അമോണിയം കലര്‍ത്തിയെന്ന് സംശയമുള്ള മത്സ്യം കണ്ടെത്തിയതായി വിവരവും ലഭ്യമാണ് .വിദഗ്ധ പരിശോധനയ്ക്കായി ഇവയുടെ സാന്പിള്‍ ശേഖരിക്കുകയും .

‘ശബരിമലക്ക് പോയത് നീയാണോടീ’ പ്രിസൈഡിംഗ് ഓഫീസറായ ബിന്ദുവിന് ആര്‍എസ്‌എസുകാരുടെ തെറിയഭിഷേകം

കോഴിക്കോട്: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച്‌ കൊണ്ടുളള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയത് കേരളത്തില്‍ ചെറിയ കോലാഹലമൊന്നുമല്ല ഉണ്ടാക്കിയത്. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തെരുവുകള്‍ യുദ്ധക്കളമായി. ശബരിമല കയറിയ ബിന്ദു തങ്കം കല്യാണിയുടെയും കനകദുര്‍ഗയുടേയും ജീവന്‍ പോലും അപകടത്തിലായ നാളുകള്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ തനിക്കെതിരെ സംഘപരിവാറുകാര്‍ ഭീഷണി Read More …

കോഴിക്കോട് ഓട്ടോറിക്ഷയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. 400 ജലാസ്റ്റിന്‍ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ തുടങ്ങിയ സ്‌ഫോടക വസ്തുക്കളാണ് പിടികൂടിയിരിക്കുന്നത്. അരീക്കോട് സ്വദേശികളായ നെല്ലിക്കായില്‍ മൂസക്കുട്ടി, കൊടലാട് നിസാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.