പ്രളയം: ജുഡീഷല്‍ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
പ്രളയ കാരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പ്രളയ കാരണം സംബന്ധിച്ച അമിക്കസ്ക്യൂറിയുടെ അഭിപ്രായമാണ് കെപിസിസിക്കെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തകര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണെന്ന് അഭിപ്രായമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നാണ് അമിക്കസ്ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ Read More …
