മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും

കോഴിക്കോട്: ജില്ലയില്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലയ് 31 വരെയുള്ള 52 ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ കടലില്‍ 12 നോട്ടിക്കല്‍ മൈല്‍ (22 കി.മി) ദൂരത്തിലാണ് ട്രോളിംഗ് നടപ്പാക്കുക. മത്സ്യപ്രജനന കാലത്ത് ട്രോളിംഗ് നടപ്പാക്കുന്നതിലൂടെ മത്സ്യസമ്ബത്ത് സംരക്ഷിക്കുന്നതിനായി നടത്തുന്ന ട്രോളിംഗിന് മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള Read More …

മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍

കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ പൊലീസെത്തിയെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിപ്പറമ്ബിലെ വാടക വീട്ടിന് പുറത്താണ് ഇവര്‍ നിന്നിരുന്നത്. ലഹരിയിലായിരുന്ന ഇവരുടെ കൈയില്‍ വെട്ട് കത്തിയുണ്ടായിരുന്നു. ഒടുവില്‍ പോലീസ് മദ്യലഹരിയിലായ Read More …

സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. മെയ് 18ന് രാത്രി 8 മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വെച്ചായിരുന്നു സി ഒ ടി നസീറിനെ ഒരു സംഘം Read More …

മോദി പേടിയാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായതെന്ന് പി ജയരാജന്‍

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍എല്‍ഡിഎഫിനുണ്ടായ പരാജയം ഇടത് വിരുദ്ധതയുടെ ഭാഗമായിട്ടുള്ളതല്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ന്യൂനപക്ഷം വ്യാമോഹത്തില്‍ പെട്ടു. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ വീണു പോയതാണെന്ന് ജയരാജന്‍ പറഞ്ഞു. മോദിയെക്കുറിച്ചുള്ള ഭയം പ്രയോജനപ്പെടുത്തി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടന്ന പ്രചാരവേലയുടെ ഫലമായാണ് സിപിഎമ്മിന് പരാജയം നേരിടേണ്ടിവന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ യുഡിഎഫ് Read More …

വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍

വടകര : വടകര മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് വലിയ തോതില്‍ ചോര്‍ന്നെന്ന് കണക്കുകള്‍. ആകെയുള്ള ഏഴ് നിയോജക മണ്ഡലത്തില്‍ നാലിടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥി വി.കെ സജീവന് കിട്ടിയ വോട്ട് നാലക്കത്തില്‍ ഒതുങ്ങി. വി.കെ സജീവന്‍ വടകര മണ്ഡലത്തില്‍ ഇത്തവണ 80128 വോട്ടുകളാണ് സജീവന്‍ നേടിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചു നോക്കുമ്‌ബോള്‍ വെറും 3815 വോട്ടുകള്‍ Read More …

മൂന്നു മണ്ഡലങ്ങളില്‍ എസ്ഡിപിഐ യുഡിഎഫിനു വോട്ടു ചെയ്തു; വെളിപ്പെടുത്തലുമായി സംസ്ഥാന പ്രസിഡന്റ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്നു മണ്ഡലങ്ങളില്‍ എസ്ഡിപിഐ യുഡിഎഫിനു വോട്ടു ചെയ്തതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.അബ്ദുല്‍ മജീദ് ഫൈസി. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണച്ചതായി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ച്‌ ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാന്‍ കാരണമായതെന്ന് ഫൈസി കുറ്റപ്പെടുത്തി. Read More …

തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞാലും കേരളാ പൊലീസിന് രക്ഷയില്ല, ബീഹാറില്‍ നിന്നും പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍

കോഴിക്കോട്: ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ മടക്കയാത്ര ദുരിതത്തില്‍. കഴിഞ്ഞ ദിവസം പട്നയില്‍ നിന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ക്ക് വന്‍ യാത്രാ ക്ലേശമാണ് നേരിടേണ്ടിവന്നത്. പട്ന എറണാകുളം എക്‌സ്‌പ്രസില്‍ 114 പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ജനറല്‍ കംപാര്‍ട്മെന്റിലാണ് 200 പൊലീസുകാരെ കുത്തിനിറച്ച്‌ കൊണ്ടുവരുന്നത്. മൂന്ന് ദിവസമാണ് ഈ ട്രെയിനില്‍ യാത്ര ചെയ്യേണ്ടത്. കടുത്ത Read More …

“അ​ക്ര​മ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ല’; ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം എം.​വി. ജ​യ​രാ​ജ​ന്‍

കോ​ഴി​ക്കോ​ട്: ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യും സി​പി​എം വി​മ​ത​നു​മാ​യ സി.​ഒ.​ടി. ന​സീ​റി​നെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് ന​സീ​റി​നെ സ​ന്ദ​ര്‍​ശി​ച്ച​ത്.  ആ​ക്ര​മ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു പ​ങ്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ര്‍ ആ​രാ​യാ​ലും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്നും ജ​യ​രാ​ജ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  Read More …