പരാജയഭീതി; മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയിലെ മത്സരരംഗത്തേക്ക് നിന്ന് പിന്‍മാറി സിറ്റിംഗ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയഭീതി മൂലമാണ് മുല്ലപ്പള്ളി പിന്‍മാറിയത്. തര്‍ക്കങ്ങള്‍ക്കിടയില്‍ നാല് മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. വടകരയിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നത്. മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡും മലബാറിലെ യുഡിഎഫ് സ്ഥാനാര്‍ഥികളും ഉറച്ച് നിന്നതോടെയാണ് സ്ഥാനാര്‍ഥി Read More …
