അങ്കമാലി അതിരൂപതാ ഭൂമി വിവാദം: ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് 28 ന് പരിഗണിക്കും

ദില്ലി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതി മാര്‍ച്ച് ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്ബള്ളി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കര്‍ദിനാള്‍ പക്ഷത്തെ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്ബാടന്റെ തടസഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് എത്തും. ഭൂമി ഇടപാടിനെപ്പറ്റി അന്വേഷിക്കാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ Read More …

പ്രവാസികള്‍ക്ക് ലെവി: പിന്നോട്ടില്ലെന്ന് സൗദി

സൗദി: വിദേശികള്‍ക്ക് ചുമത്തുന്ന ലെവി പിന്‍വലിക്കില്ലെന്ന് സൗദി.വിദേശ തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ പുതിയ ലെവി പിന്‍വലിക്കുന്നത് ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നു സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദആന്‍ പറഞ്ഞു. അമേരിക്കയില്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫാമിലി വിസയില്‍ ഉള്ളവര്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതലും വിദേശ തൊഴിലാളികള്‍ക്ക് ഈ Read More …

ശുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായമെന്ന് സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സുധാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവന്‍ കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിയാന്‍ ഉദ്യോഗസ്ഥര്‍ അവസരമൊരുക്കിയെന്നാണ് സുധാകരന്റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി Read More …

ശിക്ഷയുടെ മറവില്‍ ഗ്രാമത്തലവനും സംഘവും യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യം പകര്‍ത്തി

ലക്‌നൗ: മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്ന ആരോപണത്തെ തുടര്‍ന്ന് യുവതിക്ക് ഗ്രാമത്തലവന്‍ മരത്തില്‍ കെട്ടിയിട്ടുള്ള മര്‍ദ്ദനം ശിക്ഷ വിധിച്ച സംഭവത്തില്‍ ഗ്രാമത്തലവനെതിരേ ബലാത്സംഗക്കുറ്റവും. ശിക്ഷയായി നാട്ടുകാര്‍ നോക്കി നില്‍ക്കേ മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച അവശയാക്കിയ യുവതിയെ ഗ്രാമതലവനും സംഘവും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തതായിട്ടാണ് ആരോപണം. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന സംഭവത്തില്‍ Read More …

മലപ്പുറത്തെ ദുരഭിമാനക്കൊല; അച്ഛന് എതിര്‍പ്പുണ്ടായിരുന്നതായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ്

അരീക്കോട്: കൈപിടിച്ച് കൊടുക്കേണ്ട അച്ഛന്‍ മകളുടെ ഘാതകനായ സംഭവത്തില്‍ പ്രതികരണവുമായി ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് . പോലീസ് ഇടപെട്ടാണ് തങ്ങളുടെ വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതേ തുടര്‍ന്നാണ് സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടിയതെന്നും ബ്രിജേഷ് പറഞ്ഞു. ഇരുവരും രജിസ്റ്റര്‍ മാര്യേജ് ചെയ്തിട്ടില്ലെന്നും ബ്രിജേഷ് വ്യക്തമാക്കി. വിവാഹത്തലേന്ന് മകളെ Read More …

കൊലപാതകക്കേസില്‍ 20 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ആര്‍എസ്എസുകാരന്‍ പിടിയിലായി

തിരൂര്‍: മതം മാറിയ വൈരാഗ്യത്തിന് തിരൂരില്‍ യാസിര്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില ആര്‍എസ്‌എസ് പ്രവര്‍ത്തകനും പ്രതിയുമായ സുരേന്ദ്രന്‍ പിടിയിലായത് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ എത്തിയപ്പോള്‍. 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പുറത്തൂര്‍ പുതുപ്പള്ളി സ്വദേശി ചന്ദനപറമ്ബില്‍ സുരേന്ദ്രനെ(45)കഴിഞ്ഞ ദിവസമാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ നാലാം പ്രതിയായ സുരേന്ദ്രന്‍ കുടകിലും മറ്റുമായി ഒളിവിലായിരുന്നു. Read More …

ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം; ഉപരോധം ചെറുക്കുമെന്ന് ചൈന

വാഷിങ്ടണ്‍: ബൌദ്ധിക സ്വത്തവകാശനിയമം നിരന്തരംലംഘിച്ചെന്നാരോപിച്ച്‌ ചൈനയ്ക്കെതിരെ അമേരിക്കയുടെ വാണിജ്യ ഉപരോധം. 50 ബില്യണ്‍ ഡോളറിന്റെ അധിക തീരുവയാണ് ചൈനക്കെതിരെ ചുമത്തിയത്. അനധികൃതമായി അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉല്‍പന്നങ്ങള്‍ നിര്‍മിച്ച്‌ വില്‍ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്ബ് ആരോപിച്ചു. കുറഞ്ഞവിലയുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ ലോക വിപണി കീഴക്കുന്നതിലുള്ള ഭയവും ലോകത്തെ ഏറ്റവും വലിയ വാണിജ്യശക്തിയായി ചൈന Read More …

മലപ്പുറത്ത് വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു

മലപ്പുറം: വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു. അരീക്കോട് പത്താനാപുരത്താണ് സംഭവം. 22കാരിയായ ആതിരെയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്. പ്രണയത്തിലായിരുന്ന യുവാവുമായി നാളെ പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അച്ഛന്റെ പൂര്‍ണസമ്മതത്തോടെയായിരുന്നില്ല വിവാഹം തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വച്ചുണ്ടായ തകര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. Read More …