വീണ്ടും ബാങ്ക് തട്ടിപ്പ്; ഇക്കുറി നഷ്ടം 842 കോടി
ചെന്നൈ: പി.എന്‍.ബി ബാങ്ക് തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും സമാനമായ സംഭവം. ജ്വല്ലറി ഉടമ വായ്പയെടുത്ത് മുങ്ങിയെന്നാണ് എസ്.ബി.െഎയുടെ പരാതി. തമിഴ്നാട്ടിലെ സ്വര്‍ണ്ണ വ്യാപാരികളായ കനിഷ്ക് ജ്വല്ലറി 842.15 കോടി രൂപ വായ്പയെടുത്ത് മുങ്ങിയെന്നാണ് എസ്.ബി.െഎ പറയുന്നത്. ചെന്നൈയിലെ ടി നഗറിലാണ് ജ്വല്ലറിയുടെ രജിസ്റ്റേര്‍ഡ് ഒാഫീസ്. ഭൂപേഷ് കുമാര്‍ ജെയിന്‍ അദ്ദേഹത്തിെന്റ ഭാര്യ നീത ജെയിന്‍ Read More …
