പുറംകടല്‍ എണ്ണ ഖനനമടക്കം അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പിട്ടു

അബുദാബി: ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്ബനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഇത് കൂടാതെ Read More …

ഇടത്, വലത് വേര്‍തിരിവ് ബൗദ്ധികവഞ്ചന ;കവികള്‍ വിശാലമായി ചിന്തിക്കണമെന്ന് കണ്ണന്താനം

തിരുവനന്തപുരം : ഇടത്, വലത് എന്ന വേര്‍തിരിവ് ഇല്ലാതെ സാഹിത്യോല്‍സവങ്ങളില്‍ എല്ലാത്തരം ആശയങ്ങളും ചര്‍ച്ച ചെയ്യപ്പെടണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തരം വേര്‍തിരിവുകള്‍ ബൗദ്ധികവഞ്ചനയാണന്നും സച്ചിദാനന്ദനെ പോലെയുള്ള എഴുത്തുകാര്‍ വിശാലമായി ചിന്തിക്കണമെന്നും കണ്ണന്താനം പറഞ്ഞു. കോഴിക്കോട്ടെ രാജ്യാന്തര സാഹിത്യോല്‍സവത്തില്‍ ആര്‍എസ്എസ്, ബിജെപി നേതാക്കളെ പങ്കെടുപ്പിക്കരുതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ബിജെപി നേതാക്കളെ ചര്‍ച്ചകളില്‍ Read More …

വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം

ദുബായ് : ദുബായ് വിമാനത്താവളത്തിലെ ശുചിമുറിയില്‍ യുവതിക്കു സുഖപ്രസവം. വിമാനത്താവള ശുചീകരണ ജോലിയുടെ ചുമതലയുള്ള കമ്ബനിയിലെ ജീവനക്കാരിയാണു പ്രസവിച്ചത്. യുവതി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതു ശ്രദ്ധിച്ച ശുചീകരണ ജീവനക്കാരി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ വനിതാ പൊലീസ് സഹായത്തിനെത്തി. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ദുബായ് പൊലീസിലെ വിമാനത്താവള സുരക്ഷാവിഭാഗം മേധാവി ബ്രിഗേഡിയര്‍ Read More …

റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട്; റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി മ്യാന്‍മര്‍

നായ്പയിടൗ: റോഹിങ്ക്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ മാധ്യമ സ്ഥാപനമായ റോയിറ്റേഴ്സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തു. മ്യാന്‍മറില്‍ പട്ടാളക്കാരും, ഗ്രാമീണരും ചേര്‍ന്ന് 10 റോഹിങ്ക്യന്‍ പുരുഷന്മാരെ കൊലപ്പെടുത്തിയത് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കാരണത്താലാണ് മാധ്യമപ്രവര്‍ത്തകരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്‍തത്. വാ ലോണ്‍, കവ സോ അഓ എന്നി മാധ്യമപ്രവര്‍ത്തകരാണ് പിടിയിലായത്. റാഖൈന്‍ Read More …

കോഴിക്കോട് നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ണൂരില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. കണ്ണൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടികളെ ചേളന്നൂരില്‍ നിന്ന് കാണാതായത്.

മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച്‌ ട്രംപും മോദിയും ചര്‍ച്ച നടത്തി

വാഷിങ്ടന്‍: മാലദ്വീപിലെ രാഷ്ട്രീയ സ്ഥിതിഗതികളില്‍ ഇന്ത്യയും യുഎസും ആശങ്ക രേഖപ്പെടുത്തി. വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. ഈ വര്‍ഷം ആദ്യമായാണ് ഇരുവരും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തുന്നതെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും Read More …

ആന്‍റണി ഡൊമിനിക്​ ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​

സത്യപ്രതിജ്​ഞ ചെയ്​തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ആ​ക്​​ടി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സാ​യ അ​ദ്ദേ​ഹ​ത്തെ ചീ​ഫ്​ ജ​സ്​​റ്റി​സാ​ക്കി നി​യ​മി​ച്ച്‌​ രാ​ഷ്​​ട്ര​പ​തി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചത്​ കഴ​ിഞ്ഞ ദിവസമാണ്​. 17 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഒ​രു മ​ല​യാ​ളി ജ​ഡ്​ജി കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ചീ​ഫ് ജ​സ്​​റ്റി​സാ​കു​ന്ന​ത്. ഇ​തി​ന് മു​മ്ബ് 2001ല്‍ ​ജ​സ്​​റ്റി​സ് കെ.​കെ. ഉ​ഷ​യാ​ണ് കേ​ര​ള ഹൈ​കോ​ട​തി​യി​ല്‍ ചീ​ഫ് ജ​സ്​​റ്റി​സാ​യി​രു​ന്ന മ​ല​യാ​ളി. കോ​ട്ട​യം Read More …

ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ ജാവേദ് അക്തര്‍

മുംബയ്: പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി വഴി ബാങ്ക് വിളിക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ രംഗത്ത്. ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന മേഖലകളില്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള ആരാധാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പാണ് ജാവേദ് അക്തര്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ജനവാസ പ്രദേശങ്ങളിലും പള്ളികളിലും ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗം ഉള്‍പ്പെടെയുള്ള Read More …