മോദി പ്രസംഗം കള്ളമാണെന്ന് ആഞ്ഞടിച്ച്‌ ആര്യാടന്‍ മുഹമ്മദ്, ദി ലാസ്റ്റ് ഫേസ് തെളിവ്

മലപ്പുറം: കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ മഹാത്മാഗാന്ധി പറഞ്ഞെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് പ്രസംഗം കല്ലുവെച്ച നുണയെന്ന വെളിപ്പെടുത്തലുമായി, തെളിവുസഹിതം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ്സിനെ പിരിച്ചുവിടാന്‍ ഗാന്ധിജി പറഞ്ഞുവെന്നത് തീര്‍ത്തും അവാസ്തവമായ കാര്യമാണ് ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം പിന്തുടരുന്ന നരേന്ദ്രമോദി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിയതെന്ന് ആര്യാടന്‍ മുഹമ്മദ് യോട് പറഞ്ഞു. കോണ്‍ഗ്രസിനെ പിരിച്ചുവിടാനല്ല, കോണ്‍ഗ്രസ്സിന്റെ Read More …

ഓടിച്ചുകഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെക്കാം ഈ സ്കൂട്ടര്‍

ടെക്നോളജികള്‍ മാറിക്കൊണ്ടിരിക്കുകയാണ് .അതിനു ഒരു ഉത്തമ ഉദാഹരണമാണ് UJET സ്കൂട്ടറുകള്‍ .ഉപയോഗം കഴിഞ്ഞാല്‍ ഇത് മടക്കി ബാഗില്‍ വെയ്ക്കാവുന്ന തരത്തിലുള്ളതാണ് .തികച്ചും വ്യത്യസ്തമാണ് ഈ ഇലക്‌ട്രിക് സ്കൂട്ടറിന്റെ രൂപകല്‍പ്പന. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്കൂട്ടറിനെ പൂര്‍ണമായി മടക്കാനാകും. ഇതിനായി വേണ്ടതാകട്ടെ വെറും 5 സെക്കന്റ് മാത്രം.അതുകൊണ്ടു തന്നെ ഈ UJET സ്കൂട്ടറുകള്‍ നിങ്ങള്‍ക്ക് എവിടെവേണമെങ്കിലും Read More …

അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ കേസ് ഭൂമി സംബന്ധിച്ച തര്‍ക്കം മാത്രമാണെന്ന് സുപ്രീംകോടതി. കേസ് വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച്‌ 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട ചില രേഖകളും പരിഭാഷപ്പെടുത്തിയ രേഖകളും ഇനിയും കോടതിക്ക് മുന്നിലെത്താത്ത സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, അബ്ദുള്‍ നസീര്‍ തുടങ്ങിയവരടങ്ങിയ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചത്.

പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികള്‍ വറ്റുന്നു; പത്തനംതിട്ട കടുത്ത വരള്‍ച്ചയിലേക്ക്

പത്തനംതിട്ട:  ജലവിതരണ പദ്ധതികളുടെയും വൈദ്യുത പദ്ധതികളുടെയും നാടായ പത്തനംതിട്ട ജില്ല കടുത്ത വരള്‍ച്ചയിലേക്ക്. പമ്ബ, അച്ചന്‍കോവില്‍, മണിമല, കല്ലട നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ജലസ്രോതസുകള്‍ വരണ്ടതോടെ നദീ തീരങ്ങളിലേതടക്കം കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ അടക്കം തടസപ്പെട്ടു തുടങ്ങി. Read More …

അഴിമതി; ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ്

ധാക്ക: അഴിമതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് അഞ്ച് വര്‍ഷം തടവ് വിധിച്ചു. ധാക്കയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സിയ ഓര്‍ഫനേജ് ട്രസ്റ്റിലേക്ക് സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളര്‍ വിദേശപണം കൈപറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് എഴുപത്തിരണ്ടുകാരിയായ സിയയ്ക്ക് ശിക്ഷ വിധിച്ചത്. ഇതേ കേസില്‍ സിയയുടെ മകന്‍ താരീഖ് Read More …

അയോധ്യ കേസ് മാര്‍ച്ച്‌ 14 ലേക്ക് മാറ്റി; രേഖകള്‍ തര്‍ജിമ ചെയ്ത് ഹാജരാക്കാന്‍ കക്ഷികള്‍ക്ക് നിര്‍ദേശം

ദില്ലി: അയോധ്യക്കേസ് പരിഗണിക്കുന്നത് അടുത്തമാസം 14 ലേക്ക് സുപ്രിംകോടതി മാറ്റി. കേസിലെ എല്ലാകക്ഷികളോടും രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജിമ ചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ടാണ് കോടതി, കേസ് മാര്‍ച്ച്‌ 14 ലേക്ക് മാറ്റിയത്. അയോധ്യയിലെ തര്‍ക്ക പ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 2010ല്‍ ഫയല്‍ ചെയ്ത അപ്പീലുകളാണ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് Read More …

സൗദി ചുവട് മാറ്റുന്നു : പ്രവാസികളെ കാത്തിരിക്കുന്നത് വന്‍ തൊഴിലവസരങ്ങള്‍

സൗദി അറേബ്യ : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്ബന്‍ പദ്ധതിയുമായി സൗദി അറേബ്യ. പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നതോടെയാണ് ഈ പുതിയ അടവുമാറ്റം. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി ഈ മേഖലയില്‍ നിന്നുള്ള തിരിച്ചടികളില്‍ നിന്ന കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതിയിലേയ്ക്കാണ് നൂതന ചുവടുമാറ്റം. അടുത്ത അഞ്ച് Read More …

സുഷമ സ്വരാജ് സൗദി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സൗദി വിദേശകാര്യമന്ത്രി ആദെല്‍ അല്‍ ജുബൈറുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. വ്യവസായം, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച്‌ ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ സുഷമ സൗദി പൈതൃകോള്‍ത്സവം ‘ജനാദ്രിയ’ ഉദ്ഘാടനം ചെയ്തിരുന്നു.