ബഹറിന്‍ രാജകുമാരനുമായി രാഹുലിന്റെ കൂടിക്കാഴ്ച: ഉഭയകക്ഷി പ്രശ്നങ്ങള്‍ ചര്‍ച്ചയായി, ബന്ധം മെച്ചപ്പെടും
മനാമ: ബഹറിന്‍ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബഹറിന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ബഹറിന്‍ രാജകുമാരന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളും ചര്‍ച്ച ചെയ്താണ് മടങ്ങിയത്. ബഹറിനില്‍ നിന്ന് ഹമാസ് ബിന്‍ ഇസ അല്‍ ഖലീഫ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ മടങ്ങുകയെന്നാണ് Read More …
