ബോണക്കാട് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്; ആരാധന സ്വാതന്ത്ര്യം അനുവദിക്കും
തിരുവനന്തപുരം: ബോണക്കാട് കുരിശ് മല പ്രശ്‌നം സമവായത്തിലേക്ക്. ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ.എം സുസെപാക്യവും വനംമന്ത്രി കെ രാജുവുമായുള്ള കൂടിക്കാഴ്ചയിലാണ് സമവായത്തിനുള്ള കളമൊരുങ്ങിയത്. പ്രത്യക്ഷ സമരങ്ങളിലേക്കില്ലെന്നും കോടതി വിധി വരുന്നത് വരെ കുരിശ് സ്ഥാപിക്കില്ലെന്നും സുസെപാക്യം വ്യക്തമാക്കി. പ്രതിഷേധ പരിപാടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നതായും നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപവാസ സമരം പിന്‍വലിക്കുന്നതായും സൂസെപാക്യം അറിയിച്ചു. അതേസമയം Read More …
