ആധുനിക മൗഗ്ലിയായി രണ്ട് വയസുകാരന്‍

സമന്‍ ബന്‍ഗിരി എന്ന രണ്ടു വയസുകാരന്‍ എല്ലാവര്‍ക്കും എന്നും ഒരു അത്ഭുതമാണ്. കാരണം അവന്റെ പ്രായത്തിലുള്ള കുട്ടികള്‍ മറ്റ് കുട്ടികളുമൊത്ത് കളിക്കുമ്‌ബോള്‍ സമന്റെ കൂട്ടുകാര്‍ കുറേ കുരങ്ങുകളാണ്. എകദേശം അരഡസനോളം വരുന്ന കുരങ്ങുകളുമൊത്താണ് സമന്റെ ഒരോ പ്രഭാതവും ആരംഭിക്കുന്നത് തന്നെ. ബംഗാളില്‍ നിന്ന് ഏതാണ്ട് 400 കിലോമീറ്റര്‍ (250 മൈല്‍) ദൂരെയുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് Read More …

ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച എത്തും

തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലെത്തും. ചൊവ്വാഴ്ച(ഡിസംബര്‍ 26)യാണ് കേന്ദ്രസംഘം എത്തുക. ആഭ്യന്തരമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരുന്നത്. ദുരന്ത നിവാരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തക്കുന്നവരും സംഘത്തിലുണ്ടാകുമെന്നാണ് സൂചന. തീരദേശ മേഖലയിലെ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തും. രണ്ടുദിവസമാകും സന്ദര്‍ശനം. കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം സന്ദര്‍ശനത്തിനു ശേഷമാകും തീരുമാനിക്കുക. Read More …

നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് അടുത്തമന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. നെല്‍വയല്‍ നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ നിര്‍ദേശിക്കുന്നതാണ് പുതിയ ഭേദഗതി. വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ മന്ത്രിസഭയുടെ അനുമതി മാത്രം മതിയെന്ന ചട്ടവും നിയമഭേദഗതിയിലൂടെ കൊണ്ടുവരും. സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തുന്നത് തടയുന്നതിന്റെ ഭാഗയാണ് Read More …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 25കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

ഹൈദരാബാദ്:  പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 25 കാരിയെ പട്ടാപ്പകല്‍ നടുറോഡില്‍ തീകൊളുത്തി. വ്യാഴാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ലാലാഗുഡയിലാണ് സംഭവം. 70 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലൂമിനിയം വാതിലുകള്‍ നിര്‍മ്മിക്കുന്ന കമ്ബനിയില്‍ ജോലി ചെയ്യുന്ന ദളിത് വംശജയായ സന്ധ്യാ റാണിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് ഡി സി പി ബി Read More …

ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു ; നാല് പേര്‍ മരിച്ചു

മനില : ഫിലിപ്പീന്‍സില്‍ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു നാല് പേര്‍ മരിച്ചു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ചു അപകടത്തില്‍ 140 യാത്രക്കാര്‍ രക്ഷപ്പെടുകയും , നാല് പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പോളീലോ ദ്വീപിന് സമീപത്തായി കോസ്റ്റ് ഗാര്‍ഡും , ആര്‍മിയും തിരച്ചില്‍ നടത്തുന്നുണ്ടെന്നും , ആളുകള്‍ മരണപ്പെട്ടുവെന്ന് വിവരം ലഭിച്ചു എന്നാല്‍ വ്യക്തമായ Read More …

നമ്പി നാരായണനെ അറിയില്ലായിരുന്നു,ഐബിയും കേരള പൊലീസും ഭീഷണിപ്പെടുത്തി പേര് പറയിക്കുകയായിരുന്നു:ഫൗസിയ ഹസൻ

നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയയായ ഫൗസിയ ഹസൻ.ഇന്‍റലിജന്‍റ്സ് ബ്യൂറോയും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്‍റെ പേര് പറയിക്കുകയായിരുന്നുവെന്നും ഫൗസിയ.മനോരമ ആ‍ഴ്ചപ്പതിപ്പാണ് വിവാദ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്.   ചാരവൃത്തിക്കേസിൽ ജയിലിൽ ക‍ഴിയേണ്ടി വന്ന ഫൗസിയ ഹസനും മറിയം റഷീദയും മാധ്യമങ്ങളിൽ നിന്ന് അകന്നു ക‍ഴിയുകയായിരുന്നു.പ‍ഴയ കേസിന്‍റെ കാര്യങ്ങൾ സംസാരിക്കാൻ Read More …

സുരേഷ് ഗോപിയെ ചോദ്യം ചെയ്തു വിട്ടയച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹനരജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പുതുച്ചേരിയിലെ വാഹനരജിസ്‌ട്രേഷന് വേണ്ടി സുരേഷ് ഗോപി വ്യാജരേഖ ചമയ്ക്കുകയും നികുതി വെട്ടിച്ച് സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിക്കുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് വ്യാഴാഴ്ച രാവിലെ അദ്ദേഹം ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിത്. കേസില്‍ ഇതാദ്യമായാണ് സുരേഷ് ഗോപിയെ Read More …

ഗുജറാത്ത്: വോട്ടിങ്ങ് മെഷീനുകളില്‍ കൃത്രിമമെന്ന് ശിവസേന

മുബൈ: ബിജെപിക്കെതിരെ വീണ്ടും ആരോപണവുമായി ശിവസേന രംഗത്ത്. ഗുജറാത്ത് തരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം ഇലക്‌ട്രോണിക്ക് വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം കാട്ടിയാണോ എന്ന് സംശയിക്കുന്നതായി ശിവസേന. സംഘടനയുടെ മുഖ പത്രമായി സാമ്‌നയിലെ ലേഖനത്തിലൂടെയാണ് ശിവസേന കടുത്ത ആരോപണം ഉന്നയിച്ചത്. പട്ടീദാര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ നേരത്തെ വോട്ടിങ്ങ് മെഷീന് ക്രിത്രിമം നടന്നതായി ആരോപിച്ചിരുന്നു. കഴിഞ്ഞ തവണ 115 Read More …