പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ട് വേട്ടക്കാര്‍ പിടിയില്‍
നിലമ്പൂര്‍: നിലമ്പൂരിലെ കരുളായി വനമേഖലയില്‍ പുള്ളിമാന്‍ വേട്ടക്കിടയില്‍ രണ്ടു വേട്ടക്കാരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കരുളായി റേഞ്ച് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെയും ഒപ്പം വേട്ടയാടാന്‍ ഉപയോഗിച്ച നാടന്‍ തോക്കുകളും പിടികൂടിയത്. ഏകദേശം 20 കിലോ തൂക്കമുള്ള പുള്ളിമാനെ ഇറച്ചിക്ക് വേണ്ടിയാണ് വേട്ടയാടിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കഴിഞ്ഞ രാത്രി പെട്രോളിംഗിനിടയില്‍ വെടിശബ്ദം കേട്ടതിനെ Read More …
