ഓണ്‍ലൈന്‍ തട്ടിപ്പ്: നൈജീരിയക്കാരനെ മലപ്പുറം പോലീസ് ദല്‍ഹിയില്‍ അറസ്റ്റ്് ചെയ്തു

മലപ്പുറം-ഇന്റര്‍നെറ്റ് വഴി ഒട്ടേറെ പേരില്‍ നിന്ന് പണം തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ മലപ്പുറം പോലീസ് സംഘം ദല്‍ഹിയിലെത്തി പിടികൂടി. ദല്‍ഹിയില്‍ താമസിച്ച് വരികയായിരുന്ന നൈജീരിയക്കാരന്‍ ഇമ്മാനുവല്‍ ആര്‍ച്ചിബോംഗ് (23) ആണ് അറസ്റ്റിലായത്. ഐ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ ഒട്ടേറെ പേരെ ഇന്റര്‍നെറ്റ് മുഖേന Read More …

ആനക്കൊമ്പുകളുമായി നാലംഗസംഘം പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ-അനധികൃതമായി കടത്തികൊണ്ടു വന്ന ആനക്കൊമ്പുകളുമായി നാലു പേരെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് അഗളി ചിറവൂര്‍ വക്കുകടവ് സ്വദേശി സുബ്രഹ്്മണ്യന്‍ (51), കോയമ്പത്തൂര്‍ പെരിനായ്ക പാളയം പാലമട സ്വദേശികളായ വീരഭദ്രന്‍ (37), രംഗസ്വാമി (57),മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് കോഴിശേരി വീട്ടില്‍ അഷറഫ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ആനയെ വേട്ടയാടി Read More …

ഹസന്റെ ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം:മുന്‍ എം.എല്‍.എ എന്നനിലയില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന് ലഭിക്കുന്ന ഒരുമാസത്തെ പെന്‍ഷന്‍ തുകയായ 22,000 രൂപ മുഖ്യമന്ത്‌റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങളെ സമ്ബാത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്‌റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സാമ്ബത്തിക സഹായം നല്‍കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍ കുരുക്കിയത് വാട്ട്‌സാപ്പ്

ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്‌നയിലെ ബഗല്‍പൂരിലാണ് സംഭവം നടന്നത്. എല്‍ഐസി ബഗല്‍പൂര്‍ ഡിവിഷന്‍ ഓഫീസിലെ ഏജന്റായ ദിനേശ് രജക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ നേഹയെ കഴിഞ്ഞദിവസമായിരുന്നു ബഗല്‍പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാല്‍ നേഹയുടെ മൃതദേഹത്തില്‍ Read More …

മുടികൊഴിച്ചില്‍ പൊല്ലാപ്പാവുന്നുണ്ടോ? പരിഹാരമുണ്ട്

പ്രായ ലിംഗ ഭേദമന്യേ ആളുകളെ നിരന്തരം അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചല്‍. മുടികൊഴിച്ചല്‍ നിയന്ത്രിക്കാന്‍ പരിഹാരങ്ങള്‍ തേടി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഹെയര്‍ ഓയിലുകളും മരുന്നുകളും വാങ്ങി ഉപയോഗിച്ച് പരീക്ഷിച്ചാലും പ്രശ്‌നം വളരെ കുറഞ്ഞ അളവില്‍ മാത്രമേ പരിഹരിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുള്ളൂ. എന്നാല്‍ മാര്‍ക്കറ്റിലെ മരുന്നുകള്‍ക്ക് പിന്നാലെ പോവാതെ അല്‍പ്പം നിരീക്ഷിച്ചാല്‍ മുടികൊഴിച്ചലിനുള്ള പ്രകൃതിദത്ത പരിഹാരം നമുക്ക് ചുറ്റും Read More …

ഒരു രൂപയ്ക്ക് വിമാനത്തില്‍ പറക്കാം; ഗംഭീര ഓഫറുമായി എയര്‍ ഡെക്കാന്‍

ബാംഗ്ലൂര്‍: ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ വീണ്ടും തിരിച്ചു വരുന്നു. രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനമാണ് ഇത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരു രൂപയ്ക്ക് വിമാന യാത്ര ഓഫര്‍ നല്‍കി കൊണ്ടാണ് എയര്‍ ഡെക്കാന്‍ എത്തുന്നത്.മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് ഓപ്പറേറ്റ് ചെയ്തുകൊണ്ടായിരിക്കും രണ്ടാംവരവ്. ഡിസംബര്‍ 22 ന് സര്‍വീസ് Read More …

ജമ്മു കശ്മീരില്‍ എകെ 47 നുമായി ബിജെപി നേതാവ്

ജമ്മു: ജമ്മു കശ്മീരിലെ ബിജെപി നേതാവ് ആഷിഷ് സറീന്‍ എകെ 47 പിടിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജമ്മു കശ്മീരിലെ ബിജെപിയുടെ വൈസ്പ്രസിഡന്റ് ആഷിഷ് സറീന്‍ ആണ് എകെ 47 നുമായി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ എംഎല്‍എയായ ജേവേദ് മിര്‍ എകെ47 നു മായി നില്‍കുന്ന ചിത്രം Read More …

ജിഷ വധക്കേസ്: ശിക്ഷാവിധി നാളെ

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ശിക്ഷ വിധിയ്ക്കുന്നത് കോടതി നാളെയ്ക്കു മാറ്റി. അമീറിന് ചെയ്ത കുറ്റത്തില്‍ പശ്ചാത്തപമില്ലെന്നും ഇയാളെ തിരിച്ചു സമൂഹത്തിലേയ്ക്ക് വിടാന്‍ പറ്റില്ലെന്നും ജിഷ കേസ് നിര്‍ഭയ കേസിന് സാമാനമാണെന്നും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നിരപരാധിയ്ക്ക് എന്തു ശിക്ഷ നല്‍കണമെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് പ്രതിഭാഗം Read More …