ആര്‍ത്തവ കാലത്തെ വേദന മാറാന്‍ ഇതുമാത്രം മതി !

എല്ലാ സ്ത്രീകളും ഒരുപോലെ പേടിക്കുന്ന സമയമാണ് ആര്‍ത്തവകാലം. ആര്‍ത്തവ കാലത്ത് നമ്മെ കൂട്ടുപിടിക്കുന്നത് കഠിനമായ വേദനയാണ്. പല മരുന്നുകള്‍ കഴിച്ചാലും ചിലരുടെ വേദന മാറാറില്ല. എന്നാല്‍ ചില ഒറ്റമൂലികളിലൂടെ ആര്‍ത്തവ വേദനയെ അകറ്റി നിര്‍ത്താന്‍ കഴിയും. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില ഒറ്റമൂലികള്‍ വഴി വേദനയെ മാറ്റാം ഉണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ Read More …

മോദിയെ രാഷ്ട്രപിതാവെന്ന് ബിജെപി നേതാവ്; ഗാന്ധിയെ അവഹേളിച്ചെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് പകരം പ്രധാനമന്ത്രിയെ രാഷ്ട്രപിതാവാക്കിയ ബിജെപി നേതാവിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. മഹാത്മാ ഗാന്ധിയെ അവഹേളിച്ചതിന് മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തുവന്നു. ബിജെപി വക്താവ് സാംപിത് പത്രയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. മോദിയെ ജാതി പറഞ്ഞ് പരിഹസിച്ച മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. Read More …

കുറിഞ്ഞി ഉദ്യാനം; കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി

മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനം ആരംഭിച്ചു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ.രാജു, വൈദ്യുതി മന്ത്രി എം.എം.മണി എന്നിവരാണ് സന്ദര്‍ശനം നടത്തുന്നത്. അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്കകളൊന്നും വേണ്ടെന്ന് സന്ദര്‍ശനത്തിനു മുമ്പ് റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടക്കമ്ബൂരും വട്ടവടയും അടക്കമുള്ള മേഖലകള്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. Read More …

കോന്നിയില്‍ മാര്‍ത്തോമ പള്ളി സെക്രട്ടറിക്ക് വെട്ടേറ്റു

പത്തനംതിട്ട: കോന്നി പൂവന്‍പാറ ശാലേം മാര്‍ത്തോമാ പള്ളി സെക്രട്ടറി നിഖില്‍ ചെറിയാന് പള്ളി വളപ്പില്‍ വെട്ടേറ്റു.     അഴിമതി ആരോപണ വിധേയനായ പള്ളി വികാരിയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ടുള്ള മെത്രാപൊലീത്തയുടെ കല്‍പന പള്ളിയില്‍ വായിച്ച് പുറത്തിറങ്ങുമ്‌ബോഴാണ് സംഭവം. ഇടവക അംഗമാണ് വെട്ടിയത്. നിഖില്‍ ചെറിയാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനം ഇപ്പോഴും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സൗജന്യ റേഷന്‍ വിതരണം ഇപ്പോഴും കാര്യക്ഷമമായിട്ടില്ല. മോശപ്പെട്ട അരിയാണ് നല്‍കുന്നതെന്ന് പരാതിയുണ്ട്. തീരദേശത്ത് ഫുഡ്കിറ്റ് വിതരണം ചെയ്യണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശം പരിഗണിക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും അതിനിയും നടപ്പായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തീരപ്രദേശത്തെ Read More …

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആന്റണിയുടെ സംഭാവന

തിരുവന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന ചെയ്തു. ഡല്‍ഹിയില്‍ ആന്റണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം ചെക്ക് നല്‍കുകയായിരുന്നു. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ഏകെ ആന്റണിയെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്.   ആരോഗ്യ വിവരങ്ങള്‍ Read More …

ഓഖി: ഒരാളുടെ മൃതദേഹം കൂടി വൈപ്പിനില്‍ നിന്ന് കണ്ടെത്തി

കൊച്ചി : ഓഖി ദുരന്തത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ വൈപ്പിനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്ക് വേണ്ടി വിവിധ വകുപ്പുകള്‍ തെരച്ചില്‍ തുടരുകയാണ്. ഇതോടെ ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. ഇനി എട്ടു Read More …

മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കും: ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്ന നിര്‍ണായക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അറിയിച്ചു. വാടി, മുതാക്കര തീരമേഖലകളില്‍ സന്ദര്‍ശനം നടത്തി മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 1500 കിലോമീറ്റര്‍ ദൂരപരിധിവരെ കൃത്യമായ ആശയവിനിമയം സാധ്യമാക്കുന്ന ആധുനിക സംവിധാനം ഐഎസ്ആര്‍ഒ യുടെ സഹായത്തോടെ സജ്ജമാക്കും. ഇന്ത്യ വികസിപ്പിച്ചെടുത്ത ‘നാവിക്’ ജി പി എസ് സംവിധാനം ഇതിനായി Read More …