അയോധ്യ കേസ്: അന്തിമവാദം ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കും

ദില്ലി: അയോധ്യ കേസിലെ അന്തിമവാദം 2018 ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കുമെന്ന് സുപ്രിം കോടതി. വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമെ കേസില്‍ വാദം കേള്‍ക്കാവു എന്നായിരുന്നു ഇന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, Read More …

തനിക്കു വേണ്ടി വാദിക്കാന്‍ പണമില്ല: സഹായിക്കണമെന്നാവശ്യപ്പെട്ട് ഹണിപ്രീതിന്റെ കത്ത്

അംബാല: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയും, വളര്‍ത്തു മകളുമായ ഹണീപ്രീത് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തെഴുതി. തനിക്കെതിരായ കേസ് വാദിക്കാന്‍ അഭിഭാഷകനെ വയ്ക്കാനുള്ള പണമില്ലെന്ന് അതിനാല്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ളതാണ് കത്ത്. ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്കാണ് ഹണിപ്രീത് ഇന്‍സാന്‍ കത്തെഴുതിയത്. പ്രത്യേക അന്വേഷണ സംഘം Read More …

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് സെക്‌സ് : അധ്യാപികയെ പുറത്താക്കി

പിറ്റ്‌സ്ബര്‍ഗ് : വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചറെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. യു.എസിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ പ്രവര്‍ത്തിക്കുന്ന, കോടതി തീര്‍പ്പുകല്‍പ്പിച്ച 14 നും 19 നും ഇടയിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന സമ്മിറ്റ് അക്കാഡമി എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പ്രാദേശിക ടെലിവിഷന്‍ Read More …

ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍ ഐ എ 3 മണിക്കൂര്‍ ചോദ്യം ചെയ്തു

കൊച്ചി:  ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ എന്‍ ഐ എ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. കേരളത്തിലെ എന്‍ ഐ എ ആസ്ഥാനമായ കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുമ്പ് ഷെഫിന് ഐ എസുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. വിവാഹത്തിന് മുമ്ബ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് Read More …

ദുബൈയില്‍ 25000 ദിര്‍ഹവും അതിന് മുകളിലും മാസ ശമ്പളമുള്ള ജോലി ഇവയാണ്

ദുബൈ: ഒരു നല്ല ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അവസരം ലഭിക്കാത്തത് കൊണ്ടോ സമയത്ത് അപേക്ഷിക്കാത്തത് കൊണ്ടോ പലര്‍ക്കും നല്ല ജോലികള്‍ ലഭിക്കാറില്ല. മാസം 25000 ദിര്‍ഹവും (ഏകദേശം 4,38,171രൂപ ) അതിന് മുകളിലും മാസ ശമ്ബളമുള്ള ജോലി ഇവയാണ്. 1.കോര്‍പറേറ്റ് സ്ട്രാറ്റജി ഡെവല പ് മെന്റ് മാനേജര്‍ മേഖല: നിര്‍മ്മാണ മേഖല Read More …

ജയലളിതയുടെ ചരമവാര്‍ഷികത്തില്‍ കറുപ്പണിഞ്ഞ് ഒ.പി.എസും ഇ.പി.എസും

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലെ ശവകുടീരത്തിന് മുന്നില്‍ വച്ച് എ.ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. ജയലളിതയുടെ കാഴ്ചപ്പാടുകള്‍ തുടരുമെന്ന പ്രതിജ്ഞ പാര്‍ട്ടി കോര്‍ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ.പനീര്‍ശെല്‍വം ചൊല്ലിക്കൊടുത്തു. നേതാക്കളെല്ലാവരും കറുത്ത ഉടുപ്പും മുണ്ടും ധരിച്ചാണ് അനുസ്മരണ ചടങ്ങുകളില്‍ Read More …

എംപി സ്ഥാനവും തുണച്ചില്ല; സുരേഷ് ഗോപി ജയിലിലേക്ക് ?

സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ Read More …

കാണാതായ ദമ്പതികളില്‍ ഭര്‍ത്താവ് മടങ്ങിയെത്തി, ഭാര്യയെ കണ്ടെത്താനായില്ല

കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദമ്ബതികളില്‍ ഭര്‍ത്താവ് എത്തി. എന്നിട്ടും ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തില്‍പറമ്ബ് ബിന്‍സി എന്ന നിഷ(37) ഭര്‍ത്താവ് മോനിച്ചന്‍(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിന്‍സിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിന്‍സിയുടെ മാതാവ് കുഞ്ഞുമോള്‍ പോലീസിന് നല്‍കിയ Read More …