ആധാര്‍ ദേശീയ സുരക്ഷക്ക് ഭീഷണി; മോദിക്ക് കത്തെഴുതും സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആധാര്‍ നിര്‍ബന്ധമാക്കുന്നത് ദേശീയ സുരക്ഷക്ക് എങ്ങനെ ഭീഷണിയാകുമെന്ന് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉടന്‍ കത്തെഴുതും. സര്‍ക്കാര്‍ തീരുമാനത്തെ സുപ്രീം കോടതി തടയുമെന്ന് തനിക്ക് ഉറപ്പാണെന്നും സ്വാമി ട്വീറ്റ് ചെയ്തു. മൊബൈല്‍ നമ്ബറുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ Read More …

വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു: തൊഴിലാളി നാരിഴയ്ക്ക് രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലുങ്കാനയില്‍ പാര്‍പ്പിട മേഖലയിലേക്ക് ചെറുവിമാനത്തിന്റെ  വാതില്‍ ഇളകി വീണു. സെക്കന്തരാബാദിലെ ലാലഗുഡ മേഖലയിലെ വീടിന്റെ ടെറസിലേക്കാണ് വാതില്‍ വന്നുപതിച്ചത്. ടെറസില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാള്‍ സംഭവത്തിന് തൊട്ടുമുമ്പ്് താഴെ നിലയിലേക്ക് പോയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെലുങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ വാതിലാണ് ഇളകി വീണത്. 2,500 അടി ഉയരത്തില്‍ പറക്കുകയായിരുന്നു വിമാനം. Read More …

ചാലക്കുടി രാജീവ് വധം: ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമെന്ന് ഹൈക്കോടതി

കൊച്ചി: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന്‍ രാജീവ് കൊലഌപ്പെട്ട കേസിലെ ഏഴാം പ്രതി അഡ്വ. സി.പി. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകവുമായി ബന്ധമില്‌ളെന്നും കൊലക്കേസില്‍ പിടിയിലായവരുമായി ഫോണില്‍ ബന്ധപ്പെട്ടതിനു താന്‍ ഗൂഢാലോചന നടത്തിയെന്ന വാദം നിലനില്‍ക്കില്‌ളെന്നുമുള്ള ഉദയഭാനുവിന്റെ വാദം കോടതി നിരാകരിച്ചു. നിയമം എലഌവര്‍ക്കും ഒരുപോലെയാണെന്നും കോടതി വ്യക്തമാക്കി. ഇതോടെ ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം Read More …

ബെന്‍സ് കാര്‍ വിവാദത്തില്‍ അമലാപോള്‍ കുടുങ്ങിയേക്കും; താരത്തിന് നോട്ടീസ് നല്‍കി

ആഢംബര കാര്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ തെന്നിന്ത്യന്‍ നടി അമലാ പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാവാനാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് കഌസ് Read More …

കെപിസിസി യോഗത്തില്‍ സംഘര്‍ഷം, നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

തിരുവനന്തപുരം: കെപിസിസി യോഗ സ്ഥലത്ത് സംഘര്‍ഷം. കെപിസിസി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താനും ജ്യോതികുമാര്‍ ചാമക്കാലയും ഏറ്റുമുട്ടി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും ഹാളിലിരിക്കെയായിരുന്നു അസഭ്യവര്‍ഷവും ഏറ്റുമുട്ടലും. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ ജ്യോതികുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ഉണ്ണിത്താനെ ചൊടിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ജ്യോതികുമാര്‍ സദസിലേക്ക് പോകുന്നതിനിടെ ഉണ്ണിത്താന്‍ Read More …

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രം: വാഷിംഗ്ടണ്‍ പോസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് കമ്മ്യൂണിസം കടുത്ത വെല്ലുവിളി നേരിടുന്ന സമയത്താണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ പാടിപ്പുകഴ്ത്തി അമേരിക്കന്‍ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് രംഗത്തെത്തിയത്. ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒന്നാം പേജിലാണ് കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരിത്രവും പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും Read More …

കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍

തിരുവനന്തപുരം: കഥാകാരിയെ വിളിച്ച കള്ളന്‍ പിടിയില്‍. ഇരട്ടക്കലുങ്ക് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി ഗോപുവിനെയാണ് മലയിന്‍കീഴ് പൊലീസ് പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ ഇക്കഴിഞ്ഞ 20ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ക്ഷേത്ര മോഷണത്തില്‍ ഇയാള്‍ കുപ്രസിദ്ധനാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ഓഫീസ് വാതില്‍ തകര്‍ത്ത് Read More …

ടൂ ജി സ്‌പെക്ട്രം കേസിന്റെ വിധി നവംബര്‍ ഏഴിന്

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയ ടൂ ജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രത്യേക സി.ബി.ഐ കോടതി നവംബര്‍ ഏഴിന് വിധി പറയും. കേസിലെ എല്ലാ പ്രതികളോടും അന്ന് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചു. കരിം മൊറാനി, സഞ്ജയ് ചന്ദ്ര എന്നിവരെ ഹാജരാക്കുന്നതിന് പ്രൊഡക്ഷന്‍ വാറന്റും കോടതി പുറപ്പെടുവിച്ചു. ടൂ ജി സ്‌പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടിലൂടെ 1.76 ലക്ഷം Read More …