ട്രെയിനില്‍ നിന്ന് പെണ്‍കുട്ടികളെ തള്ളിയിട്ടു; ഏഴു വയസുകാരി മരിച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ ഓടുന്ന തീവണ്ടിയില്‍ നിന്ന് ബന്ധു തള്ളിയിട്ട മൂന്നു സഹോദരിമാരില്‍ ഏഴു വയസുകാരി മരിച്ചു. പരിക്കേറ്റ രണ്ടു പേര്‍ ചികിത്സയിലാണ്. ബിഹാറിലെ മോത്തിഹാരിയില്‍ നിന്നും അമൃതസര്‍ഷഹര്‍സ എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത സഹോദരിമാരെ അമ്മാവന്‍ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ലഖ്‌നോവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ റെയില്‍വേ ട്രാക്കിന് സമീപത്താണ് മരിച്ച Read More …
