ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിനു കീഴില്‍ ബാലുശ്ശേരി കിനാലൂരില്‍ 8.5 കോടി ചെലവില്‍ സ്ഥാപിച്ച 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷ ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് കേന്ദ്ര Read More …
