ഉദ്യോഗസ്ഥ പോര്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപോയി
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള ഉദ്യോഗസ്ഥ പോര് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയ നോട്ടീസ് നല്‍കി. വി.ഡി. സതീശനാണ് പ്രതിപക്ഷത്തുനിന്നു നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കി വി.ഡി. സതീശന്‍ സംസാരിക്കുന്‌പോള്‍ സ്പീക്കര്‍ ഇടപ്പെട്ടതിനെ Read More …
