അഞ്ച് പേരെ വിവാഹം കഴിച്ച് മുങ്ങിയ തട്ടിപ്പുകാരിയെ വിവാഹമണ്ഡപത്തില്‍ നിന്നു അറസ്റ്റ് ചെയ്തു
പത്തനംതിട്ട : പഞ്ചാലിയെ പോലെ അഞ്ചോളം പേരെ വിവാഹം ചെയ്ത് പറ്റിച്ച യുവതിയെ പോലീസ് പിടികൂടി. വിവാഹ മണ്ഡപത്തില്‍ നിന്നാണ് 32 കാരിയായ ശാലിനിയെ അറസ്റ്റ് ചെയ്തത്. അഞ്ച് പേരെ വിവാഹം ചെയ്ത് സ്വര്‍ണവും പണവുമായി മോഷ്ടിച്ച് കടന്നുകളയുകയാണ് യുവതി ചെയ്തത്. കൊട്ടാരക്കര സ്വദേശിയാണ് ശാലിനി. പത്തനംതിട്ട സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിനൊരുങ്ങവെയാണ് യുവതിയെ പോലീസ് പിടികൂടിയത്. Read More …
