അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്ന് കെ.എം. മാണി

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും സംഭവിക്കില്ലെന്നു കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം. മാണി. അമിത് ഷാ ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നില്ല. ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെ പോവാനും ആരുമായും ചര്‍ച്ച നടത്താനും Read More …

വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാര്‍ ആത്മഹത്യ ചെയ്തതതാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കൊല ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്താനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി. വാളയാര്‍ അട്ടപ്പള്ളത്ത് ജനുവരി 13ന്, 13 വയസ്സുള്ള Read More …

ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്‍ മാലിക് അറസ്റ്റില്‍

ശ്രീനഗര്‍: ജെ.കെ.എല്‍.എഫ് തലവന്‍ യാസിന്ഡ മാലിക്കിനെ പൊലിസ് അറസ്റ്റു ചെയ്തു. മറ്റു വിഘടനവാദി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാനും പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിഘടനവാദികളുടേയും വ്യാപാരികളുടേയും വീടുകളിലും Read More …

സിപിഐ അംഗത്വത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കാനം

തിരുവനന്തപുരം:  2017 ലെ സിപിഐയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ സ്‌ക്രൂട്ടിനി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ നിലവിലുള്ള അംഗങ്ങളെക്കൂടാതെ 18.5 ശതമാനം വര്‍ധനവ് ഉണ്ടായെന്നും ഇത് സംസ്ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം തിരുവന്തപുരത്ത് പി.എസ് ശ്രീനിവാസന്‍ സ് മാരക പഠനഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ പാര്‍ട്ടി Read More …

വിജയ് മല്യ ഇവിടെയുണ്ട്

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകളില്‍ ഒമ്പതിനായിരം കോടി രൂപ തിരിച്ചടയ്ക്കാതെ മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യപാക് ക്രിക്കറ്റ് മത്സരം കാണാനായി ബര്‍മിങ്ഹാമിലെ എഡ്ഗ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍. സുപ്രീംകോടതിയടക്കം വാറണ്ട് പുറപ്പെടുവിച്ച പ്രതിയാണ് ഒരു കൂസലുമില്ലാതെ പതിവു കൂളിങ് ഗ്ലാസും തൂവെള്ള കോട്ടും ധരിച്ച് വി.ഐ.പി ഗാലറിയില്‍ കളിയാസ്വദിക്കാനെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറുമായി മല്യ Read More …

ജി.സി.സിയില്‍ ഖത്തര്‍ ഒറ്റപ്പെടുന്നു

ദുബായ്: ഖത്തറുമായുള്ള എല്ലാ നയതന്ത്രബന്ധങ്ങളും വിച്ഛേദിക്കുന്നതായി സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പ്രഖ്യാപിച്ചു. ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. സൗദി പ്രസ് ഏജന്‍സിയും വാര്‍ത്ത സ്ഥിരീകരിച്ചതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്ത് ബന്ധം വിച്ഛേദിച്ചതായി സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. മിക്ക ജി.സി.സി രാഷ്ട്രങ്ങളും ബന്ധം Read More …

ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിച്ചു

ബരേലി: ട്രക്കുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബരേലി ദേശീയ പാത 24 ല്‍ വെളുപ്പിന് ഒരു മണിക്കാണ് സംഭവം. ന്യൂഡല്‍ഹിയില്‍ നിന്നും ഗോണ്ടയിലേക്ക് പോകുകയായിരുന്ന ഉത്തര്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. നിര്‍മ്മാണം നടക്കുന്ന ജങ്ഷനിലൂടെ അമിത വേഗതയില്‍ ബസോടിച്ചതാവാം അപകട കാരണമെന്ന് Read More …

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കെ.എന്‍.എ ഖാദര്‍

മലപ്പുറം: പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനങ്ങളെ എതിര്‍ക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്ന ധീരമായ നിലപാടുകളെ സകലരും പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എഴുതി ലേഖനത്തില്‍ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. ബംഗാളില്‍ മമത സര്‍ക്കാരിന്റെ നിലപാടുകളും പ്രശംസനീയമാണെന്ന് ഖാദര്‍ കൂട്ടിച്ചേര്‍ത്തു. കശാപ്പ് നിയന്ത്രണത്തില്‍ Read More …