ഗൂഢാലോചന ആരോപിക്കുന്നത് ജാള്യത മറക്കാന്‍
ന്യൂഡല്‍ഹി: ജിഷ്ണു കേസുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജാള്യത മറക്കാനാണ് പ്രതിഷേധങ്ങള്‍ ഗൂഢാലോചനയാണെന്ന് ആരോപിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങളാണ് നടന്നതെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗൂഢാലോചന നടത്തിയെന്ന വാദം ആരും അംഗീകരിക്കില്ലെന്നും സ്വന്തം മകന്‍ Read More …
