അമിത് ഷായെയും ബിജെപിയെയും പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും, അതിന് ജനങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജെപി കേരളത്തില്‍ സീറ്റ് നേടിയില്ലെങ്കില്‍ സംസ്ഥാന നേതാക്കള്‍ ഭവിഷ്യത്ത് അനുഭവിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണ്. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്നു പറഞ്ഞാല്‍ ബിജെപിക്ക് സീറ്റ് Read More …
