താലികെട്ടിനു മുമ്പ് വധു മുങ്ങി പൊങ്ങിയത് കാമുകനൊപ്പം
പത്തനംതിട്ട: വധു കല്യാണത്തിന്റെ തലേന്ന് മുങ്ങി കാമുകനുമായി പൊങ്ങുകയായിരുന്നു. ബന്ധുക്കളെയുംകൂട്ടി താലിചാര്‍ത്താനായി ചെറുക്കനെത്തിയപ്പോഴാണ് പെണ്ണിനെ കാണാനില്ലെന്ന് അറിയുന്നത്. പത്തനംതിട്ടയിലെ പുത്തന്‍ പീടികയിലായിരുന്നു ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എറണാകുളത്തു ജോലി ചെയ്തിരുന്ന പെണ്ണ് എറണാകുളം സ്വദേശിയുമായുള്ള യുവാവുമായി കല്യാണത്തിനു സമ്മതിച്ചു. വിവാഹത്തിനുള്ള ഒരുക്കളുമായി ശനിയാഴ്ച കടന്നുപോയി. എന്നാല്‍ കല്യാണദിവസം കഥമാറി. രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയിലായ Read More …
