ഖത്തര്‍ പ്രതിസന്ധി; ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില ഉയരും
ന്യൂഡല്‍ഹി: സൗദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനെ തുടര്‍ന്ന് ക്രൂഡോയില്‍ വില കുതിച്ചുയരുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് വില ഒരു ശതമാനം കൂടി. ബാരലിന് 35 സെന്റ് വര്‍ദ്ധിച്ച് 50.30 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച നാല് ശതമാനം ഇടിഞ്ഞ വിലയാണിപ്പോള്‍ പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഉയര്‍ന്നത്. ബ്രെന്റ് ക്രൂഡ് വില ഉയരുന്നത് Read More …
