കാശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ശ്രീനഗര്‍: കാശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഒരു സൈനികന് പരിക്കേറ്റു. ബന്ദുപ്പൂരിലെ പാരെ മൊഹല്ല ഹാജിന്‍ ഏരിയയിലായിരുന്നു ഏറ്റുമുട്ടല്‍. ഓപ്പറേഷന്‍ അവസാനിച്ചതായി വാര്‍ത്താഓജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച കശ്മീരിലെ അഖ്‌നൂര്‍ ജില്ലയിലെ ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്‌സിന്റെ ക്യാമ്ബിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ Read More …
