രാഷ്ട്രീയ പകപോക്കല്‍
ന്യൂഡല്‍ഹി: അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂല്‍ എംപിമാരെ സിബിഐ അറസ്റ്റ് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചാല്‍ ആരേയും വെറുതെ വിടില്ലെന്നാണ് മോഡി നല്‍കുന്ന സന്ദേശമാണിതെന്നും ഇത് മോഡിജിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും ഇത് പരിതാപകരമാണെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. റോസ് വാലി ചിട്ടി തട്ടിപ്പ് Read More …
