യു എ ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു

അബൂദാബി: യു എ ഇയില്‍ 2017 വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. പട്ടിക പ്രകാരം ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് അടുത്ത അവധി ദിവസം. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ് കണക്കാക്കുന്നത്. അതിനാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളുടെ ഗ്രിഗോറിയന്‍ Read More …

വിദ്യാര്‍ഥി ചമഞ്ഞ് മെഡിക്കല്‍ കോളേജില്‍ വിലസിയ യുവാവിനെ ജീവനക്കാര്‍ പൊലീസിലേല്‍പ്പിച്ചു

മഞ്ചേരി : മെഡിക്കല്‍ വിദ്യാര്‍ഥി ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാസങ്ങളായി കറങ്ങിനടന്ന യുവാവിനെ ജീവനക്കാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മഞ്ചേരി നെല്ലികുത്ത് തേക്കിന്‍തൊടി ഷിബിന്‍(20)ആണ് ഈ വിരുതന്‍. എംബിബിഎസിന് പഠിക്കുകയാണെന്ന് ബോധ്യപ്പെടുത്തിയാണ് യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഓവര്‍കോട്ടും സ്‌റ്റെതസ്‌കോപ്പുമായി കറങ്ങി നടക്കുകയായിരുന്നു യുവാവ്. മാസങ്ങളായിട്ടും ആര്‍ക്കും പന്തികേട് തോന്നിയിയിരുന്നില്ല. ഇതിനിടയില്‍ ലാബിലും ഫാര്‍മസിയിലും Read More …

യോഗം തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്ത ശേഷം

മലപ്പുറം:  ജനുവപരി 14 ന് നടക്കുന്ന കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യസമിതി യോഗം ഉമ്മന്‍ചാണ്ടിയുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തീരുമാനിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി. യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന വാര്‍ത്തയോട് മലപ്പുറത്ത്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ അസൗകര്യമാണ് യോഗം ചേരാന്‍ കാലതാമസം നേരിട്ടതെന്നും വി എം സുധീരന്‍ പറഞ്ഞു.   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും Read More …

പശുവിനും പോത്തിനും അധാര്‍ കാര്‍ഡ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ആധാര്‍ മാതൃകയില്‍ പശുവിനും പോത്തിനും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. 12 അക്കങ്ങളുള്ള യുഐഡി നമ്പര്‍ നല്‍കാനാണ് ആലോചന. പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വംശവര്‍ധനയും ലക്ഷ്യമിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ മൃഗ സംരക്ഷണ വകുപ്പ് ആലോചിക്കുന്നത്. എല്ലാ നാടന്‍ പശു ഇനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.   പശുവിന്റെ ചെവിയില്‍ യുഐഡി Read More …

ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; തിരുവാഭരണ ഘോഷയാത്ര 12 ന്

ശബരിമല; മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന  തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള  ഘോഷയാത്ര 12 ന്  ഉച്ചക്ക് ഒന്നിന് പന്തളം  വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും  പുറപ്പെടും.ഘോഷയാത്രക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി  അധികൃതര്‍ അറിയിച്ചു . ഈ മാസം പതിനാലിനാണ് മകരജ്യോതി ദര്‍ശനം. പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ ഇപ്പോള്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന Read More …

ശബരിമലയില്‍ തിരക്ക് കൂടുന്നു ,ക്യൂ കുറയുന്നു

പത്തനംതിട്ട  മകരവിളക്കിന് നടതുറന്ന് ആറു ദിവസം പിന്നിടുമ്പോള്‍ വര്‍ധിച്ച തിരക്കിലും അയ്യപ്പന്മാര്‍ക്ക്   വേഗത്തില്‍ ദര്‍ശനം സാധ്യമാകുന്നു .നാല് മണിക്കൂര്‍ അധിക ദര്‍ശന  സമയം അനുവദിച്ചതുവഴിയാണ് തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭ്യമായത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശനത്തിനിടെ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ്   ദര്‍ശന സമയം കൂട്ടിയത്. മകര വിളക്ക് കാലത്ത് സാധാരണഗതിയില്‍ അഞ്ചും ആറും  മണിക്കൂര്‍ Read More …

ലാവ്‌ലിന്‍ കേസ് അടുത്ത മാസത്തേയ്ക്ക് മാറ്റി

കൊച്ചി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റിവെച്ചു. കേസ് ഫെബ്രുവരി രണ്ടാം വാരം കോടതി പരിഗണിക്കും. കേസിന്റെ അന്തിമ വാദം മറ്റിവെയ്ക്കണമെന്ന് സി.ബി.ഐ തന്നെയാണ് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് വാദിക്കുന്നതിനായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജനെയാണ് സി.ബി.ഐ കൊണ്ടുവരാനിരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹം ഇന്ന് ഹൈദരാബാദില്‍ മറ്റൊരു കേസുമായി Read More …

മുഖ്യമന്ത്രി വിജിലന്‍സിനെ കളിപ്പാവയാക്കി

ന്യൂഡല്‍ഹി: തന്റെ താളത്തിനൊത്ത് തുള്ളുന്ന കളിപ്പാവയാക്കി വിജിലന്‍സിനെ മുഖ്യമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ക്കെതിരായ പരാതികള്‍ വിജിലന്‍സ് മൂടിവയ്ക്കുന്നു. കേരളത്തിലെ വിജിലന്‍സ് ഇപ്പോള്‍ ഐസിയുവിലാണ്. വിജിലന്‍സിനെതിരേയുള്ള കോടതി വിമര്‍ശനം മുഖ്യമന്ത്രിക്കെതിരേയാണെന്നും അദ്ദേഹം പറഞ്ഞു.   സംസ്ഥാനം വളര്‍ച്ചയുടെ പിടിയിലായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കെഎസ്ആര്‍ടിസി Read More …