ആലപ്പുഴയില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
ആലപ്പുഴ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനത്തിലെത്തിയ ആള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം തുടങ്ങി. രണ്ട് മാസം മുമ്ബ് ആലപ്പുഴയില്‍ പഠിക്കാനെത്തിയ ഭൂട്ടാന്‍ സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴ നഗരത്തോട് ചേര്‍ന്ന മുല്ലയ്ക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള അമ്മന്‍കോവില്‍ സ്ട്രീറ്റിലായിരുന്നു പെണ്‍കുട്ടി പീഡന ശ്രമത്തിന് Read More …
