ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി
ചെന്നൈ • ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നും ഉടന്‍തന്നെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനു വേണ്ടി പ്രത്യേക പൂജകളും ആരാധനകളും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്. ജയലളിതയുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ട്. ദൈവം അവര്‍ക്കൊപ്പമാണ്. ജയ ഉടന്‍ Read More …
