ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍

ഒരു സ്ത്രീ വിവാഹമോചനത്തിന് ശ്രമിക്കുമ്പോള്‍ എന്തൊക്കെ വെല്ലുവിളികളാകും നേരിടേണ്ടി വരിക? എണ്ണിയാലൊടുങ്ങാത്തവയെന്നാണ് ഹരിത എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കുമ്‌ബോള്‍ മനസിലാവുക. ആംസ്റ്റര്‍ഡാമില്‍ എന്‍ജിനീയറാണ് ഹരിത. വിവാഹം പൂര്‍ണപരാജയമായിരുന്നെന്ന് മനസിലാക്കിയ ശേഷമായിരുന്നു വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഹരിത എത്തിയത്. എന്നാല്‍ സ്വന്തം കുടുംബത്തില്‍നിന്നു പോലും അവള്‍ക്ക് പിന്തുണ ലഭിച്ചില്ല. മാത്രമല്ല നിരവധി ദുരനുഭവങ്ങളിലൂടെയും അവള്‍ക്ക് കടന്നു പോകേണ്ടിയും Read More …

ആര്‍എസ്എസ് രക്തദാഹികളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര പിന്തുണയോടെ ആര്‍എസ്എസ് ആക്രമണോത്സുകത കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണ് ആര്‍എസ്എസ് ചെയ്യുന്നത്. മുന്‍കൂട്ടി തയാറാക്കിയ ആക്രമണമാണ് ആര്‍എസ്എസ് നടത്തുന്നതെന്നും അവര്‍ രക്തദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് വെട്ടേറ്റ് മരിച്ച സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടു ദിവസം മുന്‍പ് Read More …

ടെലിവിഷന്‍ ചാനല്‍ പാക്കേജ്

ന്യൂഡല്‍ഹി: 100 സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ചാനലുകള്‍ക്ക് മാസം 130 രൂപയെന്ന പുതിയ നിരക്ക് നിര്‍ദേശം അവതരിപ്പിക്കുകയാണ് ടെലികോം റഗുലേറ്ററി അതോറിട്ടിയായ ട്രായ്. ഇത് നടപ്പായാല്‍ 2017 ഏപ്രില്‍ ഒന്നുമുതല്‍ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെലിവിഷന്‍ പരിപാടികള്‍ കാണാനായേക്കും. ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ടെലിവിഷന്‍ പാക്കേജുകള്‍ക്കായി പുതിയ കരട് നിര്‍ദേശമാണ് ട്രായ് തയ്യാറാക്കിയിട്ടുള്ളത്. അവരുടെ വെബ് സൈറ്റില്‍ നിന്നുള്ള Read More …

പാലാരിവട്ടം മേല്‍പ്പാലം തുറന്നു

കൊച്ചി: കൊച്ചിയിലെ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി പാലാരിവട്ടം മേല്‍പാലം തുറന്നു. പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ജനങ്ങല്‍ക്കു സമര്‍പ്പിച്ചത്. വൈറ്റില–ഇടപ്പള്ളി ബൈപ്പാസില്‍ പാലാരിവട്ടം സിഗ്‌നല്‍ ജംഗ്ഷനിലാണ് പാലം. 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം 40 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. ശാസ്ത്രീയമായ വരുമാന രീതികള്‍ Read More …

വ്യാജ മുട്ട: അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ മുട്ട വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉത്തരവിട്ടു. ഫുഡ് ആന്റ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പ്പന വ്യാപകമാണെന്ന് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോര്‍ട്ട് വന്നതോടെയാണ് സര്‍ക്കാര്‍ അന്വേഷണം. വ്യാജ Read More …

തപാല്‍ ദിനത്തില്‍ ആരോഗ്യന്ത്രിക്ക് 101 കത്തുകള്‍

തിരുവനന്തപുരം: തപാല്‍ ദിനമായ ഇന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് പൂവച്ചല്‍ സ്‌കൂളില്‍ നിന്ന് നൂറ്റിയൊന്ന് കത്തുകള്‍ കിട്ടിയിട്ടുണ്ടാകും.തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ നടത്തിവന്നിരുന്നതും പാതി വഴിയില്‍ ഉപേക്ഷിച്ചതുമായ’കാന്‍സര്‍ കെര്‍ ഫോര്‍ ലൈഫ് ‘ എന്ന പദ്ധതി പദ്ധതി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടായിരുന്നു കത്ത്. അര്‍ബുദ രോഗത്താലും സാമ്ബത്തിക പരാധീനതകളാലും ബുദ്ധിമുട്ടുന്നവര്‍ക്ക് വളരെ സഹായകമായിരുന്ന പദ്ധതി കുറേ Read More …

സൗദി ത്വായിഫില്‍ വാഹനാപകടത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി മരിച്ചു

ത്വായിഫ്: സൗദി അറേബ്യയിലെ ത്വായിഫില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി ഷമീര്‍ (32)ആണ് മരിച്ചത്. മക്ക സെയില്‍ റോഡില്‍ ഫുലാന്‍ പെട്രോള്‍ ബാങ്കിന് സമീപത്ത് റോഡിന്റെ വശത്ത് കൂടി നടന്ന് പോകുമ്‌ബോള്‍ വാഹനമിടിക്കൂകയായിരുന്നു. ഞായറാഴ്ച ആറ് മണിയോടെയാണ് അപകടം. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഇടിച്ച വാഹനത്തിന്റെ ്രൈഡവറും മരണപ്പെട്ടു. മൃതദേഹം തായിഫ് Read More …

5 വയസ്സുകാരിയെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ കാലില്‍ കടിച്ചു, കാരണം അവ്യക്തം

ലുധിയാന: സ്‌കൂള്‍ ബസ്സില്‍ കയറിയ 5 വയസ്സുകാരിയുടെ കാലില്‍ കണ്ടക്ടര്‍ കടിച്ചു. ശാസ്ത്രി നഗറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്കാണ് അസ്വാഭാവികമായ അനുഭവം ഉണ്ടായത്. വീട്ടിലേക്ക് സ്‌കൂള്‍ ബസ്സ് എത്തുന്നതിന് മുന്‍പായിരുന്നു കുട്ടിയുടെ കാലില്‍ ഇയാള്‍ കടിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ 27 കാരനായ സരബജീത്ത് സിങിനെ അറസ്റ്റ് ചെയ്തു. വ്യാഴ്യാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂളില്‍ Read More …