യുവതിയെ മാനഭംഗപ്പെടുത്തി; ബിജെപി നേതാവിന്റെ മകന്‍ അടക്കം മൂന്നു പേര്‍ പ്രതികള്‍
മഹാസമുന്ദ്: ഛത്തീസ്ഗഢില്‍ ഓടുന്ന കാറില്‍ യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രദേശിക ബിജെപി നേതാവിന്റെ ഉള്‍പ്പെടെ മൂന്നു പേര്‍ പ്രതികള്‍. ബിജെപി നേതാവിന്റെ മകന്‍ പ്രിന്‍സ് സലുജ, സുഹൃത്തുകളായ ദേവേന്ദ്ര, ഫരിദ് അലി എന്നിവരാണ് കുറ്റക്കാര്‍. ഇവരില്‍ ദേവേന്ദ്ര, ഫരിദ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവില്‍പോയ Read More …
