3.36 കോടിയുടെ ഫര്‍ണിച്ചര്‍
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌കൂളുകള്‍ക്കും ഹയര്‍ സെക്കണ്‍ന്‍ഡറി സ്‌കൂളുകള്‍ക്കും 3.36 കോടി ചെലവഴിച്ച് ഫര്‍ണിച്ചര്‍ നല്‍കുന്നു. ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നിറമരുതൂര്‍ ഹൈസ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. മുഴുവന്‍ വിദ്യാലയങ്ങളിലും പഠന സൗകര്യങ്ങള്‍ ഒരേ വിധത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് Read More …
