രണ്ട് ലക്ഷം കുടുംബങ്ങള്ക്ക് പട്ടയം നല്കും : മന്ത്രി അടൂര് പ്രകാശ്
പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങള്ക്ക് പട്ടയം നല്കാനുള്ള ശ്രമത്തിലാണ് സര്ക്കാരെന്ന് റവന്യു മന്ത്രി അടൂര് പ്രകാശ് പറഞ്ഞു. കോന്നിയില് ഭൂരേഖ നല്കുന്നതിനായി താലൂക്ക് ഓഫീസിനു സമീപം ഒരുക്കിയ പ്രത്യേക ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1,48,347 പേര്ക്ക് സര്ക്കാര് ഇതുവരെ പട്ടയം നല്കി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഏറ്റവുമധികം പട്ടയം നല്കുന്നത് ഇപ്പോഴാണ്. മറ്റു Read More …
