രോഹിത് വെമുല സംഘ പരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇര: യു കലാനാഥന്
മലപ്പുറം : സംഘപരിവാറിന്റെ അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണ് രോഹിത് വെമുലയെന്ന് സാംസ്കാരിക പ്രവര്ത്തകന് യു. കലാനാഥന് മാസ്റ്റര് പറഞ്ഞു. ഹൈദരാബാദ് കേന്ദ്ര സര്വകലാശാലയിലെ ഗവേഷണ വിദ്യാര്ത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളായ കേന്ദ്ര മന്ത്രിമാരെ മന്ത്രിസഭയില് നിന്നും പുറത്താക്കണമെന്നും, രോഹിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില് Read More …
