വീട് നിര്മിക്കാന് ഫണ്ട് അനുവദിക്കാത്തതില് പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യ ശ്രമം
എടവണ്ണ: വീട് നിര്മിക്കാന് പഞ്ചായത്തില് നിന്നും ഫണ്ട് അനുവദിക്കാത്തതില് പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലിടുമ്പ് പൂവമണ്ണ സ്വദേശി വട്ടപ്പറമ്പന് വി എ അഷ്റഫ് (55)ആണ് ശനിയാഴ്ച രാവിലെ ഒമ്പതോടെ സ്വന്തം ബൈക്കിലെത്തി പഞ്ചായത്ത് ഓഫിസിനുള്ളില് കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് ഓഫിസില് എത്തിയ ഇയാള് ബൈക്ക് ഓഫീസിന് മുന്നില് നിര്ത്തി പെട്രോള് ഒഴിച്ച് കത്തിക്കുകയായിരുന്നു. Read More …
