എന്ത് പ്രശ്നം വന്നാലും നേരിടും; ആരേയും ഭയമില്ലെന്ന് സിസ്റ്റര്‍ അനുപമ
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരം വിജയിപ്പിച്ചതില്‍ എല്ലാവരോടും നന്ദി പറഞ്ഞ് കന്യാസ്ത്രീകള്‍. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ബിഷപ്പിനെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തോടും പിന്തുണ നല്‍കിയ മാധ്യമങ്ങളോടും പ്രത്യേകം നന്ദി പറയുന്നതായും സമരത്തിന് നേതൃത്വം നല്‍കിയ കന്യാസ്ത്രീകള്‍ അറിയിച്ചു. ഇനി എന്ത് പ്രശ്നം വന്നാലും നേരിടും. ആരേയും ഭയമില്ല. സഭയുടെ ഭാഗത്ത് നിന്ന് എന്ത് നടപടി വന്നാലും നേരിടും. ആ Read More …
