ദുബായില്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളിയായ ക്ലിനിക് ഉടമയ്ക്ക് സംഭവിച്ചത്
ദുബായ്: മലയാളിയായ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ക്ലിനിക് ഉടമ കൂടിയായ മലയാളി ഡോക്ടറെ അപ്പീല്‍ കോടതി മതിയായ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. 2017 ഓഗസ്റ്റിലാണ് അന്‍പത്താറുകാരനായ ക്ലിനിക് ഉടമ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ക്ലിനിക് ഉടമയ്ക്കെതിരെ കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കീഴ്ക്കോടതി Read More …
