വെങ്കയ്യ നായിഡുവിന് സെ​ര്‍​ബി​യ​യി​ല്‍ ഉ​ജ്വല സ്വീ​ക​ര​ണം

ബെ​ല്‍​ഗ്രേ​ഡ്: ത്രി​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ര്‍​ബി​യ​യി​ല്‍ എ​ത്തി​യ ഉ​പ​രാ​ഷ്ട്ര​പ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം. ബെ​ല്‍​ഗ്രേ​ഡി​ലെ​ത്തി​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ സെ​ര്‍​ബി​യ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വ്യു​സി​ക് സ്വീ​ക​രി​ച്ചു. പി​ന്നീ​ട് ഇ​രു​നേ​താ​ക്ക​ളും ബെ​ല്‍​ഗ്രേ​ഡി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ഇ​ന്ന് വൈ​കി​ട്ട് സെ​ര്‍​ബി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ​യും ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഇന്ന് സെ​ര്‍​ബി​യ​ന്‍ ദേ​ശീ​യ അ​സം​ബ്ലിയി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി സം​സാ​രി​ക്കും. വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ Read More …

വരാന്‍ ഇരിക്കുന്നത് കൊടും വരള്‍ച്ചയുടെ കാലമെന്ന് സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട് : പ്രളയം നേരിട്ട കേരളം ഇനി അഭിമുഖികരിക്കാന്‍ പോകുന്നത് കൊടും വരള്‍ച്ചയായിരിക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ .അതുകൊണ്ട് തന്നെ വരള്‍ച്ചയെ മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്നും അണകെട്ട് തുറന്നതല്ല പ്രളയത്തിന് ആക്കം കൂട്ടിയതെ എന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി .തോമസ് പറഞ്ഞു . കേരളത്തില്‍ ഉണ്ടായ പ്രളയം അണകെട്ട് തുറന്നു വിട്ടതാണ് എന്നാണ് നാട്ടില്‍ Read More …

പൊരുതി നേടിയ നഷ്ടപരിഹാര തുക പ്രളയാനന്തര കേരളത്തിനു നല്‍കുമെന്ന് നമ്ബി നാരായണന്‍

ചാരക്കേസില്‍ പ്രതിയാക്കി പോലീസ് പീഡിപ്പിച്ചതിനു നഷ്ടപരിഹാരമായി കിട്ടുന്ന അമ്ബതു ലക്ഷം രൂപ പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണചത്തിലേക്ക് നല്‍കുമെന്ന് നമ്ബിനാരായണന്‍. പ്രളയത്തിന് ശേഷം കേരളം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ പലവഴിക്കു പണം സമാഹരിക്കുന്നതിനിടയില്‍ ഖജനാവില്‍ നിന്ന് ഇത്രയും വലിയൊരു തുക താന്‍ സ്വീകരിക്കുന്നത് അനീതിയാകുമെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ തനിക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു രാജ്യത്തെ പരമോന്നത കോടതി Read More …

‘ആരോഗ്യത്തിന് ഒരു ദിവസം’; അധ്യാപകനായി ജില്ലാ കലക്ടര്‍

പത്തനംതിട്ട:  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് തടയുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യത്തിന് ഒരു ദിവസം’ എന്ന ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ജില്ലാ കലക്ടര്‍ പി.ബി.നൂഹ് അധ്യാപകനായത്. പത്തനംതിട്ട തൈക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു പഠിതാക്കള്‍. പ്രളയത്തിന് ശേഷം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള ജലജന്യരോഗങ്ങള്‍ എലിപ്പനിയും ഡങ്കിപ്പനിയുമാണെന്നും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ Read More …

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു; ചുമതലകള്‍ സഹായ മെത്രാന്‍ മാര്‍ക്ക് കൈമാറി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി സ്ഥാനമൊഴിഞ്ഞു. ഇതിന്റെ ഭാഗമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. ചോദ്യം ചെയ്യപ്പെടാന്‍ കേരളത്തിലേക്ക് വിളിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കുന്നത്. ജലന്ധര്‍ രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും സര്‍ക്കുലറില്‍ ബിഷപ്പ് അഭ്യര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടല്‍ സത്യം Read More …

അന്വേഷണ കമ്മീഷനു മുന്നില്‍ എല്ലാം തുറന്നു പറയുമെന്ന് പത്മജ വേണുഗോപാല്‍

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ തനിക്ക് സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ജുഡീഷല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്ന് പറയുമെന്നും അവര്‍ പറഞ്ഞു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയൊക്കെയോ ചട്ടുകമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ചാരക്കേസില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച പത്മജ മരണശേഷമെങ്കിലും കേസുമായി ബന്ധപ്പെട്ട് ഏറെ Read More …

വൈകിയെങ്കിലും നീതി നടപ്പിലായതില്‍ സന്തോഷം; നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് ശ്രമിച്ചത്

തിരുവനന്തപുരം:  ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ പ്രതികരണം. വൈകിയെങ്കിലും നീതി നടപ്പിലായതിലും സന്തോഷമുണ്ട്. നഷ്ടപരിഹാരത്തേക്കാള്‍ കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. സുപ്രീം കോടതി വിധിച്ചത് പോലെ ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനേക്കാള്‍ സി.ബി.ഐ സംഘം അന്വേഷിക്കുന്നതാണ് ഉചിതം. ജുഡീഷ്യല്‍ അന്വേഷണത്തിന് സമയക്രമം Read More …

വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു

കല്‍പ്പറ്റ : പ്രളയക്കെടുതിക്ക് ശേഷം നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നത് വയനാട്ടിലെ കാഴ്ചയായി മാറിയിരിക്കുവയാണ് .പ്രളയ ജലത്താല്‍ കിടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ കൃഷി ഇറക്കാന്‍ പറ്റാത്ത നിലയിലാണ് .വയലുകള്‍ എല്ലാം വാറണ്ട് ഉണങ്ങിയിരിക്കുകയാണ് ഒട്ടും തന്നെ ജലാംശം ഇല്ലാത്ത അവസ്ഥ .കര്‍ഷകരെ ഇത് ഏറെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ്‌. പ്രളയം വന്നു കഴിഞ്ഞു ആഴ്ചകള്‍ അധികമാകുന്നതിന് മുന്‍പ് തന്നെ ഇത്തരം Read More …