പ്രളയം: ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നാശം വിതച്ച പ്രളയത്തെ നേരിടുന്നതിലുണ്ടായ വീഴ്ചകളെ കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയക്കെടുതി സംബന്ധിച്ച്‌ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതി നേരിടുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതരമായ വീഴ്ച വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് തികഞ്ഞ പരാജയമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. Read More …

ഓണസദ്യ നല്‍കി ഹൃദയം നിറച്ച്‌ അവരെ തിരിച്ചയച്ചു; പ്രളയബാധിതര്‍ക്ക് താങ്ങായി ശാസ്ത്രസാഹിത്യ പരിഷത്ത്

കൊച്ചി; പ്രളയക്കെടുതിയെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് മടങ്ങിയവര്‍ക്ക് ഓണസദ്യയൊരുക്കി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പരിഷത്തിന്റെ എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിഷത്ത് ഭവനില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്ബാണ് ഓണസദ്യയോടെ സമാപിച്ചത്. ജില്ലയില്‍ പ്രളയബാധിതരായവര്‍ക്ക് കൈത്താങ്ങാവുകയാണ് പരിഷത്ത്. വീടുകളും സ്‌കൂളുകളും വൃത്തിയാക്കുകയും അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയും ദുരിത ബാധിതരെ കൈപിടിച്ചുയര്‍ത്തുകയാണ് ഇവര്‍. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിഷത്തിന്റെ Read More …

ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു

ബീജിംങ്ങ്: ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു. നാല് പേരെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ മണ്ണിടിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ടണല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് മണ്ണ് വന്ന് വീഴുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. യുന്നാന്‍ പ്രദേശത്ത് ടണല്‍ നിര്‍മാണം Read More …

മഴക്കെടുതിയില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശനഷ്ടം

വയനാട്: കനത്ത മഴയിലും വെള്ളപൊക്കത്തിലും വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടം. 331 കോടി രൂപയുടെ കൃഷിയാണ് മഴയിലും വെള്ളപ്പൊക്കത്തിലുമായി നശിച്ചത്.. വാഴ കര്‍ഷകര്‍ക്കാണ് ഏറെ നാശനഷ്ടമുണ്ടായത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. ജില്ലയിലെ ക്യഷിയിടങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായത് വിളവെടുപ്പിന് പാകമായ നാണ്യവിളകള്‍ മുഴുവന്‍ നശിക്കാന്‍ കാരണമായി. കുടാതെ ഹെക്ടര്‍ കണക്കിനു Read More …

മലപ്പുറത്ത് വന്‍ അഗ്നിബാധ; മൂന്ന് കടകള്‍ കത്തിനശിച്ചു

മലപ്പുറം: വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് ഭാഗത്ത് വന്‍ അഗ്‌നിബാധ. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇലക്‌ട്രോണിക്സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും തീ Read More …

15 ആ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു; ബി​ഹാ​റി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍

പാ​റ്റ്ന: ബി​ഹാ​റി​ലെ ബോ​ധ് ഗ​യ ജി​ല്ല​യി​ല്‍ 15 ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍. ബോ​ധ് ഗ​യ​യി​ല്‍ സ്കൂ​ളും ധ്യാ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന സ​ന്ന്യാ​സി​യാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്. സ​ന്ന്യാ​സി ശാ​രീ​രി​ക​മാ​യും ലൈം​ഗീ​ക​മാ​യും പീ​ഡി​പ്പി​ച്ചെ​ന്ന കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ആ​റു മു​ത​ല്‍ 12 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള Read More …

നാലു വനിതാ പൈലറ്റുമാര്‍.. ജിദ്ദ നഗരസഭയില്‍ വനിതാ മേലുദ്യോഗസ്ഥര്‍…പാരമ്ബര്യവാദികള്‍ എതിര്‍പ്പ് തുടരുമ്ബോഴും എംബിഎസ് പരിഷ്‌കാരങ്ങളുമായി മുന്നോട്ട്

റിയാദ്: വനിതാ ശാക്തീകരണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സൗദിയില്‍ നിന്നും ലഭിക്കുന്നത്. അഞ്ചു വനിതകള്‍ക്കാണ് സൗദിയില്‍ അടുത്തിടെ ജനറല്‍ അഥോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് നല്‍കിയത്. സൗദിയില്‍ വനികളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഏവിയേഷന്‍ മേഖലയില്‍ സാങ്കേതിക വിഭാഗത്തില്‍ ഏതാനും വനിതാ ജീവനക്കാരും Read More …

ഇന്ത്യയെ മോദി അടിയന്തരാവസ്ഥയിലേക്ക് തള്ളിയിടുന്നുവെന്ന് ലാലു പ്രസാദ് യാദവ്

റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് ലാലു പ്രസാദ് യാദവ് ആരോപിച്ചു. റോമാ സാമ്രാജ്യം കത്തുമ്ബോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്നും അദ്ദേഹം ആരോപിച്ചു. ഭീമാ കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാലിത്തീറ്റ Read More …