പലരും പാഠം പഠിച്ചിട്ടില്ല: പ്രളയത്തിനു പിന്നാലെ വന്‍ മണല്‍ക്കൊള്ള, 200 ലോഡ് പിടികൂടി

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ മാഫിയ സജീവം. തിരൂര്‍ തിരുനാവായയിലെ വിവിധ കടവുകളില്‍ നിന്നായി 200 ലോഡ് മണലാണ് ഇന്ന് പുലര്‍ച്ചെ പൊലിസ് പിടികൂടിയത്. ബന്തര്‍ക്കടവ്, കനാല്‍ കടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിലാണ് പൊലിസ് പരിശോധന നടത്തിയത്. ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ മണലടിഞ്ഞ് തുരുത്തുകള്‍ രൂപപെട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നു ശേഖരിച്ച മണലാണ് കടവുകളില്‍ കൂട്ടിയിട്ടത്. ലോറിയില്‍ കടത്താനായി Read More …

വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

വൈത്തിരി: കെ എസ് ബി ഓഫിസിനടുത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരിക്കുകയാണ്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചത് എന്നാണ് പ്രാഥമികനിഗമനം. പുല്‍പ്പള്ളി സ്വദേശി അനീഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിച്ച സമയത്ത് കാറില്‍ അനീഷും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കാറിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ ഇവര്‍ ഉടന്‍ തന്നെ പുറത്ത് ഇറങ്ങുകയായിരുന്നു. കല്‍പ്പറ്റ അഗ്നിശമനവകുപ്പും Read More …

കാസര്‍ഗോഡ്‌ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോയി

കാസര്‍ഗോഡ്‌ > കാസര്‍ഗോഡ്‌ ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന്‍ സായി കൃഷ്ണ (മൂന്ന്) എന്നിവരെയാണു കാണാതായത്. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണു തട്ടിക്കൊണ്ടുപോയത്. അക്രമിസംഘം വീട്ടിലെത്തിയ വിവരം മീനു മനുവിനെ ഫോണില്‍ അറിയിച്ചിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. എസ്‌പിയുടെ Read More …

രൂ​പയുടെ ഇ​ടി​വ് തു​ട​രു​ന്നു;​ ഡോ​ള​ര്‍ @71.00

ന്യൂ​ഡ​ല്‍​ഹി: യു​എ​സ് ഡോ​ള​റു​മാ​യു​ള്ള ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ​നി​ര​ക്ക് പി​ടി​വി​ട്ടു താ​ഴോ​ട്ടു​പോ​കു​ന്നു. ഒ​രു ഡോ​ള​റി​ന് 71 രൂ​പ​യെ​ന്ന നി​ര​ക്കി​ലേ​ക്ക് രൂ​പ കൂ​പ്പു​കു​ത്തി. പി​ന്നീ​ട് നി​ല അ​ല്‍​പം മെ​ച്ച​പ്പെ​ട്ടെ​ങ്കി​ലും രൂ​പ​യു​ടെ മൂ​ല്യ ത​ക​ര്‍​ച്ച തു​ട​ര്‍​ന്നേ​ക്കാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും എ​ണ്ണ​ക​മ്ബ​നി​ക​ളും വ​ന്‍​തോ​തി​ല്‍ ഡോ​ള​ര്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​താ​ണ് രൂ​പ​യു​ടെ ഇ​ടി​വി​ന് കാ​ര​ണ​മാ​കു​ന്ന​ത്. രൂ​പ ത​ക​രു​ന്ന​ത് മൂ​ലം സ്വ​ര്‍​ണ​വി​ല​യും കൂ​ടു​ക​യാ​ണ്. പെ​ട്രോ​ളി​നും ഡീ​സ​ലി​നും Read More …

സൗദിയുടെ സ്വപ്‌ന പദ്ധതിയായ നിഅമിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജ

റിയാദ്: സൗദിയുടെ സ്വപ്ന പദ്ധതിയായ നിഅം മെഗാ സിറ്റി പ്രൊജക്ടിന്റെ ടൂറിസം മേധാവിയായി ഇന്ത്യന്‍ വംശജയായ ആരാധന ഖൊവാല നിയമിതയായി. നിഅം സിഇഒ നദ്മി അല്‍ നാസര്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവിഷ്‌കരിച്ച ‘നിഅം’ നഗര പദ്ധതിയുടെ ടൂറിസം മാനേജിങ് ഡയറക്ടര്‍ ആയാണ് ഇപ്പോള്‍ ബ്രിട്ടനില്‍ Read More …

1,500 മീ​റ്റ​റി​ല്‍ പി.​യു ചി​ത്ര​യ്ക്കു വെ​ങ്ക​ലം

ജ​ക്കാ​ര്‍​ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സ് വ​നി​ത​ക​ളു​ടെ 1,500 മീ​റ്റ​റി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം പി.​യു ചി​ത്ര​യ്ക്കു വെ​ങ്ക​ലം. 4:12.56 സെ​ക്ക​ന്‍​ഡി​ലാ​ണ് ചി​ത്ര ഓ​ടി​യെ​ത്തി​യ​ത്. ചി​ത്ര​യു​ടെ ആ​ദ്യ​ത്തെ ഏ​ഷ്യ​ന്‍ ഗെ​യിം​സ് മെ​ഡാ​ലാ​ണി​ത്. ട്രാ​ക്കി​ല്‍ ര​ണ്ടാ​മ​ത്തെ വെ​ങ്ക​ല​മാ​ണ് ചി​ത്ര​യി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്.

പ്രളയത്തിനു പിന്നാലെ എലിപ്പനി;കോഴിക്കോട് ജില്ലയില്‍മാത്രം 28 പേരില്‍ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: പ്രളയത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ എലിപ്പനിയടക്കമുള്ളവയ്ക്ക് സാധ്യത ഏറെയാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗം തടയുന്നതിനായി പ്രത്യേകം സജ്ജീകരണങ്ങളും നടത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍മാത്രം 28 പേരിലാണ് വിവിധയിടങ്ങളിലായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 64 പേര്‍ നിരീക്ഷണത്തിലുണ്ട്. മൂന്ന് Read More …

ബാറുകള്‍ തുറക്കുന്നത് പോലെ ഡാമുകള്‍ തുറക്കരുതെന്ന് എം.കെ.മുനീര്‍

സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം 25 ശതമാനം മഴ പെയ്തതും 75 ശതമാനം ഡാം തുറന്നതുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍. ജലസേചനവകുപ്പിനും വൈദ്യുതിവകുപ്പിനും പറ്റിയ പാളിച്ചകള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 40 കോടി ലാഭിക്കാന്‍ 50,000 കോടി നശിപ്പിച്ചവരെ പാഠം പഠിപ്പിക്കണം. ബാറുകള്‍ തുറക്കുന്നത് പോലെ ഡാമുകള്‍ തുറക്കരുതെന്നും മുനീര്‍ വിമര്‍ശിച്ചു. റാന്നി,ആറന്മുള, ചെങ്ങന്നൂര്‍ Read More …