പിതൃസഹോദരന് പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ബാലന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: പിതൃസഹോദരന് കടലുണ്ടിപ്പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ഒന്‍പതു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റുമുറിയില്‍ പുഴയോരത്തെ മുളങ്കൂട്ടത്തിലാണു മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 13-ന് മേലാറ്റൂരില്നിന്നു കാണാതായ ഒന്‍പതു വയസുകാരനെ പുഴയില്‍ എറിഞ്ഞു കൊന്നെന്ന വിവരം തിരുവോണത്തലേന്ന് രാത്രിയാണു പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷഹീനെ Read More …
