സൗദിയില്‍ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍; കാരണം കേട്ട് പോലീസ് അന്തംവിട്ടു!!
റിയാദ്: ഇരട്ടകളായ പിഞ്ചുകുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആരെയും കരയിപ്പിക്കുന്ന രംഗമായിരുന്നു അത്. രണ്ടു ചെറിയ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് പിടിച്ചു ശ്വാസം മുട്ടിക്കുകയും ചെയ്യുന്ന വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സൗദി പോലീസ് ത്വരിതഗതിയില്‍ അന്വേഷണം നടത്തി. കുട്ടികളെ മര്‍ദ്ദിച്ചത് Read More …
