കേസ് ഒതുക്കാന്‍ ജലന്ധര്‍ ബിഷപ്പ് അഞ്ച് കോടി വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്‍
കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീയ്ക്ക് കേസില്‍ നിന്ന് പിന്മാറാന്‍ അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരന്റെ മൊഴി. തുകയ്ക്ക് പുറമെ കന്യാസ്ത്രീയ്ക്ക് സഭയില്‍ ഉന്നത സ്ഥാനവും ബിഷപ്പ് വാഗ്ദാനം ചെയ്തതായും സഹോദരന്‍ വൈക്കം ഡിവൈ.എസ്.പിക്ക് മൊഴി നല്‍കി. പീഡനത്തിന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ Read More …
