കൊയിലാണ്ടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളത്ത് സിപിഐഎം പ്രവര്‍ത്തകരുടെ രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ്. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ വീടും ആക്രമിക്കപ്പെട്ടു. ഏതാനും ദിവസങ്ങളായി ഇവിടെ സിപിഐഎം എസ്ഡിപിഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം ഞെട്ടിയിരുന്നു. സിനിമയ്ക്ക് പിന്നിലെ സംഭവങ്ങളും പുറത്തുവന്നത് ഇതോടെയാണ്. മറ്റെല്ലാ മേഖലകളിലേയും പോലെ സിനിമയിലെ സ്ത്രീകളും സുരക്ഷിതരല്ലെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വനിതകള്‍ക്ക് മാത്രമായി ഒരു സംഘടനയെന്ന ആശയം ഉയര്‍ന്നുവന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. ഇത്തരത്തില്‍ വനിതകള്‍ക്ക് Read More …

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികപീഡനം: ഇരയായ യുവതിയെ അധിക്ഷേപിച്ച്‌ പ്രതിയായ വൈദികന്റെ വീഡിയോ, വിവാദമായപ്പോള്‍ നീക്കം ചെയ്തു

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ഒളിവില്‍ കഴിയുന്ന വൈദികന്റെ വീഡിയോ. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് പുറത്ത് വിട്ട വീഡിയോയിലാണ് യുവതിക്കെതിരായ പരാമര്‍ശം. പിന്നീട് ഈ വീഡിയോ നീക്കം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ എന്ന നിലയ്ക്കാണ് കേസിലെ ഒന്നാം പ്രതി പെണ്‍കുട്ടിയെ Read More …

‘ജല്ലിക്കെട്ടു’മായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി:  ‘ഈമയൗ’വിനു ശേഷം ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രം.’ജല്ലിക്കെട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലിജോ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ചിത്രത്തില്‍ വിനായകന്‍ ടൈറ്റില്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പോത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന സംഭവമാണ് ലിജോ സിനിമയാക്കുന്നതെന്നറിയുന്നു.’പോത്ത്’ എന്ന് പേരില്‍ ലിജോയുടെ പുതിയ Read More …

ഇസ്രയേല്‍ ഇനി ജൂതരാഷ്ട്രം; വിവാദ ബില്‍ പാസായി

ജെറുസലേം: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കി. ജൂതന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. ജൂതന്മാരുടെ പൂര്‍വ്വികഭൂമിയായതിനാല്‍ ഇസ്രയേലില്‍ ജൂതന്മാര്‍ക്ക് സവിശേഷ അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്. സയണിസത്തിന്റെയും ഇസ്രയേലിന്റെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് നിയമം പാസായതിനെക്കുറിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടത്. ‘ഇസ്രയേല്‍ Read More …

വിവാഹേതര ബന്ധമെന്ന് സംശയം; സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തി

റായ്പൂര്‍: സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ സി.എ.എഫ്(ഛത്തീസ്ഗഢ് ആംഡ് ഫോഴ്സ്) ജവാനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢിലെ ഭട്ടാപര ജില്ലയിലെ സുരേഷ് മിരിയെ(33)യാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിന്റെ ഭാര്യ ലക്ഷ്മി(27) കഴിഞ്ഞ ബുധനാഴ്ചാണ് മരണപ്പെട്ടത്. അസുഖബാധിതയായിരുന്ന ലക്ഷ്മി രോഗം മൂര്‍ച്ഛിച്ച്‌ മരണപ്പെട്ടെന്നായിരുന്നു സുരേഷ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ലക്ഷ്മിയുടെ മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ Read More …

ലാലു പ്രസാദിനെ ബി ജെ പി സഹായിക്കുന്നു ; വിമര്‍ശനവുമായി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി : ലാലു പ്രസാദ് യാദവിനെ ബി ജെ പി സഹായിക്കുന്നുവെന്ന് ജെ ഡി യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ബി ജെ പി ക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ബി ജെ പിക്കെതിരെ വിമര്‍ശനവുമായി നിതീഷ് രംഗത്തെത്തിയിരിക്കുന്നത്. 2005 ലെ ഐ ആര്‍ സി ടി സി ഹോട്ടല്‍ Read More …

ഇസ്്‌ലാമിക പണ്ഡിതന്‍ കരുവള്ളി മുഹമ്മദ് മൗലവി നിര്യാതനായി

മലപ്പുറം-പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനും മുജാഹിദ് നേതാവുമായിരുന്ന കരുവള്ളി മുഹമ്മദ് മൗലവി (100) നിര്യാതനായി. കേരളത്തിലെ ആദ്യ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടറായിരുന്ന അദ്ദേഹം മികച്ച സംഘാടകനുമായിരുന്നു. മലപ്പുറം മക്കരപറമ്പ് കരിഞ്ചാപ്പാടിയിലെ ഖത്വീബായിരുന്ന കരുവള്ളി ഹൈദര്‍ മുസ്ല്യാരുടെയും കടുങ്ങപുരം കരുവടി കദീജയുടെയും പുത്രനായി 1919 ലാണ് ജനനം. പുണര്‍പ്പ യു.പി സ്‌കൂളിള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് Read More …