മര്‍ദനമേറ്റ് ഇതര സംസ്ഥാനത്തൊഴിലാളി മരിച്ച സംഭവം: ഒരാള്‍ കൂടി പിടിയില്‍
അഞ്ചല്‍: കൊല്ലം അഞ്ചലിനു സമീപം പനയഞ്ചേരിയില്‍ മര്‍ദനമേറ്റ് അന്യസംസ്ഥാന ത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കേസില്‍ രണ്ടാം പ്രതിയായ അഞ്ചല്‍ സ്വദേശി ആസിഫാണ് കീഴടങ്ങിയത്. പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരമാണ് മാണിക് റോയിക്ക് മര്‍ദനമേല്‍ക്കുന്നത്. കോഴിയെ Read More …
