കോട്ടയത്തെ മറിയാമ്മ ചാണ്ടി; അശ്ലീല കെണിയൊരുക്കുന്നതില്‍ വിരുത; പല പ്രമുഖരും ഇരകള്‍… ഒടുവില്‍
കോട്ടയം: ഡോക്ടറെ അശ്ലീല ദൃശ്യങ്ങളുടെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ സ്ത്രീ പിടിയില്‍. പത്തനംതിട്ട വടക്കേത്തലയ്ക്കല്‍ മറിയാമ്മ ചാണ്ടി എന്ന 44 കാരിയാണ് പിടിയില്‍ ആയത്. ഡോക്ടറില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് ശേഷം പിന്നേയും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ആണ് മറിയാമ്മക്ക് മേല്‍ കുരുക്ക് വീണത്. ഡോക്ടര്‍ Read More …
