നി​പ്പ​യ്ക്കു കാ​ര​ണം പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​മ​ല്ല; ഭോ​പ്പാ​ല്‍ ലാ​ബ് റി​പ്പോ​ര്‍​ട്ടും നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത നി​പ്പാ വൈ​റ​സ് ബാ​ധ​ക്കു കാ​ര​ണം പ​ഴം​തീ​നി വ​വ്വാ​ലു​ക​ള​ല്ല. ഭോ​പ്പാ​ലി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ ​സെ​ക്യൂ​രി​റ്റി ആ​നി​മ​ല്‍ ഡി​സീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​റ​സ് പ​ര​ത്തു​ന്ന​തി​ല്‍ പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​ടെ പ​ങ്ക് ത​ള്ളി​ക്ക​ള​ഞ്ഞു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. പ​ഴം​തീ​നി വ​വ്വാ​ലു​ക​ളി​ല്‍​നി​ന്ന് സ്വീ​ക​രി​ച്ച 13 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​ണ്. കൂ​ടാ​തെ മ​ര​ണം ന​ട​ന്ന വീ​ട്ടി​ലെ മു​യ​ലി​ന്‍റെ ര​ക്ത​സാ​ന്പി​ളും Read More …

ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസിനെ പിണക്കിയത് വിനയായി; കേന്ദ്ര നേതൃത്വത്തിനെതിരെ ശ്രീധരന്‍പിള്ള

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിനെതിരെ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി.എസ് ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസിനെ പിണക്കിയതാണ് ചെങ്ങന്നൂരില്‍ വലിയ തിരിച്ചടിയായതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അവര്‍ക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്ത പദവികള്‍ കൊടുക്കാതിരുന്നത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസിന്റെ വോട്ടിനൊപ്പം എസ്.എന്‍.ഡി.പിയുടെ പിന്തുണയും ലഭിച്ചിരുന്നെങ്കില്‍ 50,000 വോട്ടെങ്കിലും ബി.ജെ.പിക്ക് ലഭിക്കുമായിരുന്നു. നായര്‍ വോട്ടുകള്‍ ബി.ജെ.പിക്ക് Read More …

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം; മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

നിപയുടെ പേരില്‍ കോ‍ഴിക്കോട് വ്യാപക വ്യാജ ഹോമിയോ മരുന്ന് വിതരണം. മുപ്പതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണാശേരി ഹോമിയോ ആശുപത്രിയിലാണ് സംഭവം. നിപയ്ക്ക് ഹോമിയോ മരുന്ന് പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മണാശേരി ഹോമിയോ ആശുപത്രിയിലെ വ്യാജ മരുന്ന് വിതരണം പുറത്ത് വരുന്നത്. വെള്ളിയാഴ്ച്ചയാണ് വ്യാപകമായി മരുന്ന് വിതരണം നടന്നത്. എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി Read More …

നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ്

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ചത് ആളുകളുടെ പരിഹാസം ഭയന്നെന്ന് പിതാവ് ബിറ്റോ. ഭാര്യ നാലാമതും ഗര്‍ഭം ധരിച്ചപ്പോള്‍ സുഹൃത്തുക്കളും നാട്ടുകാരും മറ്റും പരിഹസിച്ചെന്നും അപമാന ഭയന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നുമാണ് ബിറ്റോയുടെ മൊഴി. എന്നാല്‍, ബിറ്റോയുടെ വാദം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. എട്ട്, ആറ്, മൂന്ന് വയസുകളിലുള്ള മൂന്ന് ആണ്‍കുട്ടികളാണ് Read More …

സ്വര്‍ണ വില കുറഞ്ഞു;2,855 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 22,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,855 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

പിഎസ്‌സിയുടെ ഇന്റവ്യൂകള്‍ ജൂലൈയിലേക്ക്‌ മാറ്റി

കൊച്ചി: 2018 ജൂണ്‍ 6, 7, 8, 12, 13 തീയതികളിലായി കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ വച്ച്‌ നടത്താന്‍ നിശ്ചയി ച്ചിരുന്ന മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസവകുപ്പിലെ എല്‍ പി സ്കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെയുളള ആസ്ഥാനഓഫീസിലെ എല്ലാ തസ്തികകളുടെയും ഇന്റര്‍വ്യൂ ജൂലൈമാസത്തിലേക്ക് മാറ്റിവച്ചു. 2018 ജൂണ്‍ 6, 7, 8 തീയതികളിലായി Read More …

ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. Read More …

നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

മും​ബൈ: ഐ​എ​ന്‍​എ​ക്സ് മു​ന്‍ മേ​ധാ​വി ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ഞ്ചുവേ​ദ​ന​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ലാ​ണ് മു​ഖ​ര്‍​ജി​യെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​മി​ത​മാ​യ അ​ള​വി​ല്‍ മ​യ​ക്കുമ​രു​ന്ന് ഉ​ള്ളി​ല്‍​ച്ചെ​ന്ന​തി​നെ തു​ട​ര്‍​ന്നു മുഖര്‍ജിയെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. മ​ക​ള്‍ ഷീ​ന ബോ​റ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഇ​ന്ദ്രാ​ണി 2015 ഓ​ഗ​സ്റ്റ് മു​ത​ല്‍ ജു​ഡി​ഷ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. ബൈ​ക്കു​ള ജ​യി​ലി​ല്‍ Read More …