എ വിജയരാഘവന്‍ എല്‍ഡിഎഫ് കണ്‍വീനര്‍…. തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍!!
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ വിജയരാഘവനെ എല്‍ഡിഎഫ് കണ്‍വീനറായി നിയമിച്ചു. വൈക്കം വിശ്വന്‍ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്‍വീനറെ നിയമിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമുണ്ടായത്. അതേസമയം ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതേസമയം കഴിഞ്ഞ 12 വര്‍ഷമായി വൈക്കം വിശ്വനായിരുന്നു കണ്‍വീനര്‍ സ്ഥാനം വഹിച്ചിരുന്നത്. പാലോളി മുഹമ്മദ് കുട്ടിയില്‍ Read More …
