കൊടുങ്കാറ്റ് ; ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലായി 15 മരണം
മൊറാദാബാദ്: കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലായി 15 മരണം. ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മൊറാദാബാദ്, മുസാഫര്‍ നഗര്‍, മീററ്റ്, സമ്ബാല്‍ എന്നിവിടങ്ങളിലാണ് പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാറ്റില്‍ മരങ്ങളും, ഇലക്‌ട്രിക്ക് പോസ്റ്റുകളും മറ്റും വീണിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും മഴയും ഉള്‍പ്പടെയുള്ള കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് വ്യാഴാഴ്ച ഇന്ത്യന്‍ കാലാവസ്ഥ പഠന വിഭാഗം Read More …
